MAN BEATEN TO DEATH AT MANKADA
MORAL POLICING SUSPECTED
മങ്കട സദാചാര കൊലപാതകം
A 42-year old man was beaten to death at Koottil in Mankada near Perinthalmanna in the district early morning on 28th
June,2016,Tuesday.The police suspect it to be a case of moral policing. The
deceased has been identified as Nazeer, native of the locality. According to
police, the incident occurred around 3am on Tuesday when Nazeer visited a woman
at her house in the locality. A gang of local people including relatives of
woman locked Nazeer in a room of the house and started beating him up. The attack continued for long and Nazeer fell unconscious.
It was after receiving information from local people that a police team from
Mankada rushed to the spot around 3am and the team took the man to hospital.
Police said the death of the person was confirmed at a hospital in
Perinthalmanna. It is learnt that Police have already identified the accused of
the case and they have taken three persons into custody in connection with the
case. A special team of police headed by CI of Perinthalmanna police, A M
Sidhique is probing the case.
മങ്കടയിലെ സദാചാര കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അബ്ദുല്‍ ഗഫൂര്‍, ഷഫീഖ്, അബ്ദുള്‍ നാസര്‍, ഷറഫുദ്ദീന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്ക്കുള്ള അന്വേഷണം ഊര്ജ്ജിതമാക്കിയിട്ടുണ്ട്. ഇവര്‍ കര്ണാടകത്തിലെത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
മരണപ്പെട്ട നസീറും (40) പ്രതികളും വ്യത്യസ്ത രാഷ്ട്രീയ കക്ഷികളില്‍ പെട്ടവരാണെങ്കിലും രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന് പറയാനാവില്ലെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച( June 28th,2016) പുലര്ച്ചെ രണ്ടുമണിക്കാണ് സംഭവം നടന്നത്. നസീര്‍ സ്ത്രീയുടെ വീട്ടിനകത്തുണ്ടെന്നറിഞ്ഞ് പരിസരവാസികള്‍ സംഘം ചേരുകയും വീട്ടില്‍ കടന്ന് മര്ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് കേസ്.
Prof. John Kurakar
No comments:
Post a Comment