മൂന്നാൾ പൊക്കത്തിൽ മുതല
ഭീമാകാരനായ മുതല. ഒരാള്‍ പൊക്കമല്ല’ മൂന്നാള്‍ പൊക്കത്തിലാണ് ഈ ഭീമൻ മുതല പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു
വലിയ മരത്തിന്റെ അത്ര നീളമുള്ള ഈ മുതലയെ മൂന്ന് പേര്‍ ചേര്‍ന്നായിരുന്നു തടാകത്തില്‍ നിന്നും പിടികൂടിയത്. ഭീമൻ മുതലയെ പിടികൂടിയ ശേഷം മൂവർസംഘം മരത്തിൽ കെട്ടിത്തൂക്കി ഉയരം അളന്നു. കൃത്യം 20 അടി.
Prof. John Kurakar
No comments:
Post a Comment