Pages

Wednesday, June 29, 2016

തോപ്പിലഴികത്ത് ചിന്നമ്മ അമ്മച്ചിയുടെ നിര്യാണത്തിൽ കുരാക്കാരൻ കുടുംബയോഗത്തിൻറെ ആദരാഞ്ജലി

തോപ്പിലഴികത്ത് ചിന്നമ്മ അമ്മച്ചിയുടെ നിര്യാണത്തിൽ കുരാക്കാരൻ  കുടുംബയോഗത്തിൻറെ  ആദരാഞ്ജലി

തോപ്പിലഴികത്ത്  കുരാക്കാരൻ കെ. സ്ക്കറിയാകുട്ടി  മുതലാളിയുടെ ഭാര്യ  ചിന്നമ്മ നിര്യാതയായി . 90 വയസ്സായിരുന്നു .ശവസംസ്ക്കാരം  നാളെ ( ജൂൺ  30 ) 3  മണിക്ക് കിഴക്കേത്തെരുവ്  സെൻറ് .ജോർജ്  ഓർത്തോഡോസ്  വലിയ പള്ളിയിൽ നടത്തുന്നതാണ് .തോമസ് സ്ക്കറിയാ ,മേഴ്സി ,കുഞ്ഞന്നാമ്മ , ടി .എസ് അലക്സ് ,ഫിലിപ്പ് സ്ക്കറിയാ  എന്നിവർ മക്കളാണ് .കുരാക്കാരൻ കെ. സ്ക്കറിയാകുട്ടി  മുതലാളി കുരാക്കാരൻ വലിയവീട്ടിൽ കുടുംബത്തിൻറെ കിഴക്കടത്ത് ശാഖയിലെ  ആദ്യകാലം മുതൽ സജീവ പ്രവർത്തകനാണ് .മകൻ എൽ . .സി കൊട്ടാരക്കര ബ്രാഞ്ച്  അസിസ്റ്റൻറ് മാനേജർ ആയ  ടി .എസ്  അലക്സ് , കുരാക്കാരൻ  കുടുംബയോഗത്തിലെ  എക്സികൂട്ടിവ് കമ്മറ്റിയംഗമാണ് . ചിന്നമ്മ അമ്മച്ചിയുടെ  വേർപാടിൽ  കുരാക്കാരൻ കുടുംബയോഗത്തിൻറെ ആദരാഞ്ജലി .


സെക്രട്ടറി ,കുടുംബയോഗം

No comments: