Pages

Monday, June 6, 2016

കേരളത്തില്‍ കാലവര്‍ഷം-പെരുമഴക്കാലത്തിന് സാധ്യത

കേരളത്തില്‍ കാലവര്‍ഷം എട്ടോടെ ആരംഭിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും അന്തരീക്ഷത്തില്‍ ചുഴലി രൂപംകൊണ്ടതിനാല്‍ മഴ ശക്തമാകും. ഇതോടെ കേരളത്തില്‍ പെരുമഴക്കാലത്തിന് സാധ്യതയേറിയെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

No comments: