Pages

Tuesday, May 10, 2016

UAE IS WORLD’S LOWEST FOR VIOLENT CRIME

UAE IS WORLD’S LOWEST FOR VIOLENT CRIME
ലോകത്ത് കുറ്റകൃത്യം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്ന് യുഎഇ

The UAE has the lowest level of violent crime in the world as well as being ranked first globally for treating women with respect, a new global report has revealed.The global Social Progress Index ranked the UAE as number one for the lowest level of violent crime, the lowest homicide rate, the lowest undernourishment rate, and the highest rate of enrolment in secondary education.The index is designed as an objective and transparent measure that is more holistic than relying only on economic indicators to judge a country’s overall well-being. It includes 54 measures that track the capacity of a society to meet the basic human needs of its citizens, to establish the building blocks that allow citizens and communities to enhance and sustain the quality of their lives, and to create the conditions for all individuals to reach their full potential.
His Highness Shaikh Mohammad Bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai, said the evidence regarding respect for women reflected fundamental truths about Emirati culture and traditions.“In many sectors they have been able to contribute more than men because UAE society gives women a supportive environment to achieve their full potential. Their contributions have outweighed those of men in many sectors, and this reflects the supportive environment that the UAE has always provided for women.
യുഎഇ ലോകത്ത് കുറ്റകൃത്യം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്ന്. 2015 110 കുറ്റകൃത്യങ്ങൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതേസമയം, ഇംഗ്ലണ്ടിൽ 1053 കുറ്റകൃത്യങ്ങൾ സംഭവിച്ചതായി ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു .ഫെഡറൽ നാഷനൽ കൗൺസിൽ യോഗത്തിൽ അംഗമായ ഹാമദ് അൽ റൗമിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കത്തിയും വാളും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളുടെ അടിസ്ഥാനമാക്കിയുള്ള എമിറേറ്റ്സ് സെൻറർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസേർച്ചിന്റെ കണക്കാണിത്. ലോകത്തെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളുള്ള രാജ്യമാക്കി യുഎഇയെ മാറ്റുകയാണ് ലക്ഷ്യം
യുഎഇയിലെ 86.5 ശതമാനം പേർ പകൽനേരത്തെയും 84.5 പേർ രാത്രികാലത്തെയും സുരക്ഷിതത്വത്തിൽ തൃപ്തരാണ്. ഒരു ലക്ഷം പേരിൽ 5.75 പേർ കഴിഞ്ഞപ്രാവശ്യം റോഡപകടത്തിൽപ്പെട്ടു. 2008ൽ ഇത് 13 പേരായിരുന്നു. 2021 ആകുമ്പോഴേയ്ക്കും ലോകത്ത് ഏറ്റവും കുറഞ്ഞ റോഡപകട നിരക്കുള്ള(ലക്ഷത്തിൽ മൂന്ന്) രാജ്യമായും യുഎഇയെ മാറ്റുക എന്ന ലക്ഷ്യവുമുണ്ടെന്ന് ഷെയ്ഖ് ഷെയ്ഫ് പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്ത് ഏറ്റവും കുറഞ്ഞ റോഡപകട മരണ നിരക്കുള്ള രാജ്യമാണ് യുഎഇ. വീട്ടുജോലിക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതി ഇൗ വർഷം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Prof. John Kurakar

No comments: