Pages

Thursday, May 26, 2016

KERALA GOVERNMENT’ UNHAPPY’ AS SC ALLOWS ITALIAN TO LEAVE INDIA

KERALA GOVERNMENT’ UNHAPPY’ AS SC ALLOWS ITALIAN TO LEAVE INDIA

Kerala Chief Minister Pinarayi Vijayan on26th May,2016, Thursday expressed the state government's displeasure and blamed the Centre after the Supreme Court cleared the decks forItalian Marine Salvatore Girone to leave India.Girone, alongwith Sergeant Massimiliano Latorre, is accused of killing two Indian fishermen off Kerala's coast in February 2012.Addressing reporters here in the state capital, Vijayan who assumed office on Wednesday said that they "have always been unhappy" with the way the case was handled by the Centre.

"We have made our position clear right from the time this incident occurred; things never went the way it should have gone. The Centre never pursued the case in the way it should have been taken up, and hence this has happened," said Vijayan.When the incident occurred the Oommen Chandygovernment was in office here, and the UPA government led by Manmohan Singh was at the helm of affairs in Delhi.The then Left opposition here had used this case politically, and time and again mentioned about the Italian connection in the case and the "soft corner" the then central government had.On Thursday, an apex court vacation bench of Justice Prafulla C Pant and Justice D Y Chandrachud modified the bail condition paving the way for Girone's return to Italy on an application by the Italian government backed by India.Latorre is already in Italy on health grounds.Italy has invoked international arbitration on the issue of jurisdiction to try the two Italian.
കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരില്‍ രണ്ടാമനും സ്വദേശത്തേക്ക് മടങ്ങാന്‍ സുപ്രീം കോടതി അനുമതി. കര്‍ശന ഉപാധികളോടെയാണ് സാല്‍വത്തോറെ ഗിറോണിന് നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. അവധിക്കാല ബെഞ്ചിലെ ജസ്റ്റീസ് പ്രഫുല്ല സി. പന്ത്, ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവരുടേതാണ് ഉത്തരവ്.
കേസില്‍ അന്തിമ വിധി പ്രതികൂലമായാല്‍ മടങ്ങിവരുമെന്ന് നാവികന്‍ ഉറപ്പുനല്‍കണം. ഇക്കാര്യം ഇറ്റാലിയന്‍ അധികൃതരും എഴുതി നല്‍കണം. ഇറ്റലിയിലേക്ക് മടങ്ങിയാലും നാവികന്‍ ഇന്ത്യയുടെയും സുപ്രീം കോടതിയുടെയും അധികാര പരിധിക്കുള്ളിലായിരിക്കണം. ഇറ്റലിയില്‍ എത്തിയാലുടന്‍ അധികൃതര്‍ക്ക് പാസ്‌പോര്‍ട്ട് കൈമാറണം. ഇക്കാര്യം ഇറ്റാലിയന്‍ അധികൃതര്‍ കോടതിയില്‍ എഴുതി നല്‍കണം എന്നിവയാണ് സുപ്രീം കോടതി നല്‍കിയ ഉപാധികള്‍.

കേസില്‍ ജാമ്യം ലഭിച്ച ഗിറോണ്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് താമസിച്ചിരുന്നത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ഇളവ് നല്‍കുന്നതിനെ എതിര്‍ത്തിരുന്നില്ല.

Prof. John Kurakar

No comments: