Pages

Wednesday, May 18, 2016

ISRO’S REUSABLE LAUNCH VEHICLE TO TAKE OFF ON MAY 23

ISRO’S REUSABLE LAUNCH VEHICLE

TO TAKE OFF ON MAY 23

മേയ് 23, രാവിലെ 9.30, അദ്ഭുതം കാത്ത് ഇന്ത്യ, ഒപ്പം ലോകവും

The first technology demonstrator (TD) launch of the Indian Space Research Organisation’s Reusable Launch Vehicle (RLV), or the spaceplane in popular parlance, will take place on May 23 at 9.30 a.m. from the Satish Dhawan Space Centre (SDSC), Sriharikota, according to ISRO officials.
Visually, the RLV-TD is a rocket-aircraft combination measuring about 17 m, whose first stage is a solid propellant booster rocket and the second stage is a 6.5 m long aircraft-like winged structure sitting atop the rocket.

മേയ് 23 രാവിലെ 9.30 ലോകശ്രദ്ധ ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു പരീക്ഷണമാണ് ഇന്ത്യയിൽ അന്ന് നടക്കുന്നത്. മുൻനിര ബഹിരാകാശ ഏജൻസികൾ പോലും കോടികൾ മുടക്കി പരീക്ഷിച്ച് ഏറെ പരാജയപ്പെട്ട പദ്ധതി ഐഎസ്ആർഒ കുറഞ്ഞ ചെലവിലാണ് പരീക്ഷിക്കാൻ പോകുന്നത്. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് പരീക്ഷണം ഇത് ആദ്യമായാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് പരീക്ഷണ റീയൂസബിൾ ലോഞ്ച് വെയ്ക്കിൾ (ആർഎൽവി) റോക്കറ്റ് വിക്ഷേപിക്കുക

Prof. John Kurakar

No comments: