Pages

Wednesday, May 18, 2016

HEAVY RAINS IN SRI LANKA

HEAVY RAINS IN SRI LANKA
ശ്രീലങ്കയില്കനത്ത മഴ തുടരുന്നു
The first depression of the season in the Bay of Bengal will track near the east coast of India this week, leading to additional flooding and widespread travel delays.The depression, named BOB 01, currently has sustained winds of 32-48 km/h (20-30 mph). Gradual strengthening is expected over the next 24 hours.As the depression spins near the coast of India, heavy rain will fall in northeastern Tamil Nadu and eastern Andhra Pradesh through at least Thursday. Due to the close proximity to land, AccuWeather meteorologists think that there is a minimal threat for this low to become a significant tropical cyclone. However, the flood threat will not diminish.
Through Thursday, widespread rainfall of 100-200 mm (4-8 inches) of rain is expected across the region.The heaviest rain will fall from Chennai to Machilipatnam. These areas could see locally 300 mm (12 inches) of rain. In Chennai, where the worst flooding in a century brought the city to a stand still in December, the heaviest rain will fall through Wednesday before drier weather returns late in the week. Flooding this week is not expected to be as severe as December's event; however, travel delays are likely. Rainfall has already surpassed 100 mm (4 inches) in the city.
ശ്രീലങ്കയില്‍ കാലംതെറ്റിയെത്തിയ കനത്ത മഴയും വെള്ളപ്പൊക്കവും രണ്ടു ലക്ഷത്തിലേറെ പേരെ ബാധിച്ചു മഴക്കെടുതികളില്‍ 11 പേര്‍ മരണപ്പെട്ടു. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും 19 ജില്ലകളില്‍ ജനജീവിതം ദുസ്സഹമാക്കി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒന്നര ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരെ പാര്‍പ്പിക്കാന്‍ 176 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

മണ്ണിടിച്ചില്‍ കാണാതായ ഒരു സ്ത്രീയുടെയും രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ കണ്ടെടുത്തു. വെള്ളപ്പൊക്കത്തില്‍ 68 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. തലസ്ഥാനമായ കൊളംബോയില്‍ റോഡുകള്‍ വെള്ളത്തിനടിയിലാണ്. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണതു കാരണം റോഡുകള്‍ തടസപ്പെട്ടിട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ ഇരുട്ടിലാണ്. എട്ടു ജില്ലകളില്‍ സൈന്യം ജാഗ്രത പ്രഖ്യാപിച്ചു.

Prof. John Kurakar


No comments: