DENIED
WATER ACCESS, DALIT MAN DIGS OWN WELL IN MAHA VILLAGE
അയല്ക്കാരന് ഭാര്യയ്ക്ക് കുടിവെള്ളം നിഷേധിച്ചതിൽ മനംനൊന്ത് ദളിതന് ഒറ്റയ്ക്ക് കിണറുകുത്തി വെള്ളംകണ്ടു.
Nagpur, May 8 () Anguished over being denied
access to water by upper caste people, a Dalit labourer from a village in
Washim district of Maharashtra's drought-hit Vidarbha toiled for hours to dig
his own well.The wife of Bapurao Tajne, a resident of
Kolambeshwar village in Malegaon taluka, was not allowed to fetch water from a
well by villagers.In a bid to take his revenge on a social
milieu which still discriminates large sections of people, Tajne took it upon
himself to dig a well in his village, and is quenching the thirst of the entire
Dalit population of the area now.
He finished the digging in a mere 40 days and
was pleasantly surprised to find water.
Beaming with confidence, a seemingly content
Tajne told over phone that he felt fortunate to have discovered abundantly
available ground water after his hard work."I was ridiculed by my family
among others, but I was determined," Tajne said.The news of the incident
soon reached the authorities, following which Washim district administration
officiated tehsildar Kranti Dombe to visit the village.Hailing Tajne's act, the
district administration felicitated him for being "a face of determination
and strong will power", the tehsildar said.
When asked if any government aid would be
provided to Tajne, Dombe said there was no such proposal as of now.However, she
said the government has taken note of the Dalit man's extraordinary
achievement.
On
whether action has been initiated against the villagers who did not let the
labourer's wife draw water, in view of the incident attracting punitive
provisions of the Scheduled Castes and Scheduled Tribes (Prevention of
Atrocities) Act.
നാഗ്പൂര്‍ വെള്ളമെടുത്തതിന് ഉയര്‍ന്ന ജാതിക്കാരനായ
അയല്ക്കാരന് ഭാര്യയെ
അധിക്ഷേപിച്ചതില്‍ മനംനൊന്ത് ദളിതന് ഒറ്റയ്ക്ക്
കിണറുകുത്തി വെള്ളംകണ്ടു. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ കലംബേശ്വര്‍
ഗ്രാമവാസി ബാപ്പുറാവു തജ്നെയാണ്
40 ദിവസം തുടര്‍ച്ചയായി പണിയെടുത്ത്
കിണറ്റില്‍ വെള്ളം കണ്ടത്.ദലിത്
വിഭാഗത്തില്‍പ്പെടുന്നതിനാലാണ് തന്നെയും പ്രദേശത്തെ മറ്റ്
ദലിത് വിഭാഗത്തില്‍പ്പെടുന്നവരേയും അയല്‍വാസിയുടെ കിണറിര്
നിന്നും വെള്ളമെടുക്കാന്‍ സമ്മതിക്കാത്തതെന്ന് തജ്നേ
പറഞ്ഞു. തജ്നേ
സ്വന്തമായി കിണര്‍ കുഴിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളെല്ലാം ഇപ്പോള്‍
ഇവിടെ നിന്നാണ് ആവശ്യത്തിനുള്ള വെള്ളമെടുക്കുന്നത്.
കര്‍ഷകനായ തജ്നേ തന്റെ
ജോലി സമയത്തിനു ശേഷമുള്ള
സമയമാണ് കിണര്‍ കുഴിക്കുന്നതിനായി ചെലവഴിച്ചിരുന്നത്.
നിത്യേനെ ആറു മണിക്കൂര്‍
വീതമാണ് ഇതിനായി തജ്നേ
ചെലവഴിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പോലും കിണര്‍ കുഴിക്കുന്നതിനായി
തജ്നയെ സഹായിച്ചില്ല.
സമീപത്തെ മൂന്ന് കുഴല്‍ക്കിണറുകള്‍
കടുത്ത വേനലില്‍ വറ്റി വരണ്ടപ്പോഴും
40 ദിവസത്തെ തജ്നയുടെ
നിതാന്ത പരിശ്രമത്തിനു ശേഷം കിണറില്‍ വെള്ളം
കണ്ടു. ഇതിന് മുമ്പ് കിണര്‍
കുഴിച്ചിട്ടില്ലെന്ന് തജ്നെ
പറഞ്ഞു. വെള്ളത്തിന്റെ സ്ഥാനം നോക്കാനറിയില്ല, ദൈവത്തോട്
പ്രാര്‍ത്ഥിച്ച് പണി തുടങ്ങുകയായിരുന്നു.
ജോലിയ്ക്ക് പോവും മുമ്പ് നാലുമണിക്കൂറും
പോയിവന്ന് രണ്ടു മണിക്കൂറും കിണര്‍
കുഴിച്ചു. ഒരു കിലോമീറ്ററെങ്കിലും
നടന്ന് കുടിവെള്ളമെടുക്കാന്‍ പോയി അധിക്ഷേപം പതിവായി
സഹിച്ച നാട്ടുകാര്‍ തജ്നെയ്ക്ക്
നന്ദി പറയുകയാണിപ്പോള്‍.
കിണര്‍ കുറച്ചുകൂടി വലുതാക്കാന്‍
ഇനിയെങ്കിലും നാട്ടുകാര്‍ ഒപ്പം കൂടുമെന്നും താജ്നെ കരുതുന്നു.
നാട്ടിലെ താരത്തെ അന്വേക്ഷിച്ച് ഗ്രാമമുഖ്യനും
മലേഗാവ് തഹസില്‍ദാറും വരെയെത്തി.
വിവരം കേട്ടറിഞ്ഞ നടന് നാനാ
പടേക്കര്‍ ഫോണില്‍ ബന്ധപ്പെട്ട് കാണാനെത്തുമെന്ന്
അറിയിച്ചു. വാഷിമിലെ ഒരു സാമൂഹിക
പ്രവര്ത്തകന് 5000 രൂപ പാരിതോഷികമായി
നല്കി.
Prof. John Kurakar
No comments:
Post a Comment