Pages

Friday, May 27, 2016

COMMAN MAN SHOULD GET BENEFIT OF LOW CRUDE OIL PRICES

COMMAN MAN SHOULD GET BENEFIT OF LOW CRUDE OIL PRICES
പെട്രോള്വില 45 രൂപയാക്കണമെന്ന്
 ഉമ്മന്ചാണ്ടി
പെട്രോള്വില 45 രൂപയാക്കണമെന്ന് ഉമ്മന്ചാണ്ടി അസംസ്കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്പെട്രോള്വില കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി ഉമ്മന്ചാണ്ടി. അധികാരത്തില്വന്ന് രണ്ട് വര്ഷമായിട്ടും ജനങ്ങളോട് കടുത്ത വഞ്ചനയാണ് കേന്ദ്രം കാണിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അസംസ്കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്പെട്രോള്വില കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോള്വില 45 രൂപയും ഡീസല്വില 40 രൂപയും ആക്കി കുറയ്ക്കണം. ജനങ്ങള്ക്ക് ആശ്വാസം നല്കാവുന്ന സാഹചര്യം കേന്ദ്രം പ്രയോജനപ്പെടുത്തണം.  പ്രവാസികാര്യ വകുപ്പ് നിര്ത്തലാക്കിയ തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണം..... ഇറ്റാലിയന്നാവികരുടെ കാര്യത്തില്സര്ക്കാര്സ്വീകരിച്ച നിലപാട് അങ്ങേയറ്റം പ്രതിഷേധാര്ഹമാണ്. ജനങ്ങളോട് കടുത്ത അവഗണനയാണ് മോദിസര്ക്കാര്കാട്ടുന്നത് വ്യക്തമായ വീക്ഷണമില്ലാതെയാണ് കേന്ദ്രം നീതി ആയോഗിന് രൂപം കൊടുത്തത്. അതിന് ഇപ്പോള്ഒരു ഉപദേശക സമിതിയുടെ സ്ഥാനം മാത്രമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തുകേരളത്തിലെ പുതിയ സര്ക്കാരിന് യുഡിഎഫിന്റെ ക്രിയാത്മകമായ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്കി.

Prof. John Kurakar

No comments: