Pages

Saturday, May 28, 2016

ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു

കണ്ണൂര്പയ്യാവൂരില്ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്മുങ്ങി മരിച്ചു

കണ്ണൂര്ജില്ലയിലെ പയ്യാവൂര്തിരൂരില്ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്പുഴയില്മുങ്ങി മരിച്ചു. ചമതച്ചാലില്പുഴയില്കുളിക്കാനിറങ്ങിയ കുട്ടികളാണ് .. മരിച്ചത്. ഇതിലൊരാള്പെണ്കുട്ടിയാണ്. ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങളുടെ മക്കളാണ് ഇവര്‍. അക്കാംപറമ്പില്സെല്ജന്റേയും ഷീജയുടേയും മക്കളായ സെബാന്സെല്ജന്‍ (7), ഒരിജ സെല്ജന്‍ (13), അക്കാംപറമ്പില്ബിനോയിയുടേയും മിനിയുടേയും മകന്മാണിക് ബിനോയ് (13), ഇവരുടെ സഹോദരി അനിതയുടേയും കുറ്റിക്കാട്ടില്ജോസിന്റേയും മക്കളായ അഖില്ജോസ് (5), ആയല്ജോസ് (7) എന്നിവരാണ് മരിച്ചത്പയ്യാവൂര്സേക്രട്ട് ഹാര്ട്ടിലേയും സെന്റ് ആന്സിലേയും വിദ്യാര്ത്ഥികളാണിവര്‍.

കുളിക്കുന്നതിനിടെ കുട്ടികള്ഒഴുക്കില്പ്പെടുകയായിരുന്നെന്നാണ് കരുതുന്നത്. ആറ്കുട്ടികളാണ് കുളിക്കാനിറങ്ങിയത്. ഒരാളെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടികളുടെ മൃതദേഹം പരിയാരം മെഡിക്കല്കോളജിലേക്ക് മാറ്റി. മരിച്ചവരില്സഹോദരങ്ങളും ഉള്പ്പെടുന്നു. മരിച്ച അഞ്ച് കുട്ടികളും ബന്ധുക്കളാണ്.

Prof. John Kurakar

No comments: