Pages

Friday, May 20, 2016

തൃശൂരില്‍ നാളെ ഹര്‍ത്താല്‍.

സംഘര്ഷത്തില്പരിക്കേറ്റ ബിജെപി പ്രവര്ത്തകന്മരിച്ചു.തൃശൂരില്നാളെ ഹര്ത്താല്‍.
തൃശൂര്കയ്പമംഗലത്ത് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ ബി.ജെ.പി.-എല്‍.ഡി.എഫ് സംഘര്ഷത്തില്പരിക്കേറ്റ ബി.ജെ.പി. പ്രവര്ത്തകന്മരിച്ചു. ബി.ജെ.പി. പ്രവര്ത്തകന്പ്രമോദാണ് മരിച്ചത്. സി.പി.എം പ്രവര്ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി. ആരോപിച്ചു....

.. ആഹ്ലാദ പ്രകടനത്തിനിടെ ടിപ്പറിലെത്തിയ സംഘം പ്രമോദിനെ ഇഷ്ടിക ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഇടിയിലുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് ആസ്പത്രിയില്നിന്നും ലഭിക്കുന്ന സൂചന.... ഗുണ്ടാലിസ്റ്റില്പെട്ട ആളുകളാണ് അക്രമിച്ചവരെന്നും ഇവര്സി.പി.എം പ്രവര്ത്തകരാണെന്നും ബി.ജെ.പി. ആരോപിക്കുന്നു. സംഭവത്തില്പ്രതിഷേധിച്ച് ശനിയാഴ്ച തൃശൂരില്ബി.ജെ.പിയുടെ നേതൃത്വത്തില്ഹര്ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര് സാധ്യതതയുള്ളതിനാല്പ്രദേശത്ത് വന്പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്

Prof. John Kurakar

No comments: