ഡോ ടി ജെ ജോഷ്വ അച്ചന്റെ പൗരോഹിത്യ വജ്രജൂബിലിആഘോഷവും "മലങ്കര സഭാ ഗുരുരത്നം "പദവിയും
മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ അഭിമാനവും, ക്രൈസ്തവ വേദശാസ്ത്രത്തെ ഭാരതീയ ദർശനങ്ങളോട് സമന്വയിപ്പിച്ച വേദപണ്ഡിതനും , പ്രഭാഷകനും ,ഗുരുക്കന്മാരുടെ ഗുരുവും ,പുതിയനിയമത്തിന്റെ മർമ്മങ്ങളെ വ്യാഖ്യാനിച്ച മലങ്കര സഭയുടെ പൗലോസ് അപ്പോസ്തോലനും മായ ബഹു. ഡോ ടി ജെ ജോഷ്വ അച്ചന്റെ പൗരോഹിത്യ വജ്രജൂബിലിആഘോഷവും "മലങ്കര സഭാ ഗുരുരത്നം എന്ന പദവി നല്കി ആദരിക്കലും മെയ്
5 നു നടന്നു .ജീവിതത്തിൻറെ വിവിധ മേഖലകളിലുള്ള
നൂറുകണക്കിനു ആളുകൾ ചടങ്ങുകളിൽ പങ്കെടുത്തു .
Prof. John Kurakar
No comments:
Post a Comment