Pages

Saturday, May 28, 2016

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയല്‍ പ്രധാനമന്ത്രിയുമായി കുടിക്കാഴ്ച

മുഖ്യമന്ത്രി പിണറായി വിജയന്ഡല്ഹിയല്
 പ്രധാനമന്ത്രിയുമായി കുടിക്കാഴ്ച നടത്തുന്നു

റബ്ബറിന്റെ താങ്ങുവില
റബ്ബറിന്റെ താങ്ങുവിലക്ക് തത്വത്തില് അംഗീകാരം കിട്ടിയതായും താങ്ങുവിലയ്ക്ക് സംഭരണം നടപ്പാക്കുമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്ക്കാറുകള്ഇതിനായിയോജിച്പ്രവര്ത്തിക്കും.പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച  സൗഹാര്ദ്ദപരമായിരുന്നുവെന്നും പ്രതീക്ഷിച്ചതിനേക്കാള് കൂടുതല് കാര്യങ്ങള് ചര്ച്ചചെയ്യാനായെന്നും പിണറായി പറഞ്ഞു...ഗെയ്ല്‍ പദ്ധതി  വേഗത്തില് പൂര്ത്തിയാക്കാന് നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ്കൊടുത്തു. കേരളത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നല്കുമെന്ന് മോദി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൊബൈല്, ആധാര്, ജന്‍ധന്‍ എന്നിവ കോര്ത്തിണക്കിയാല് അധിക ചിലവ് ഒഴിവാക്കി ഫലപ്രധമായി പദ്ധതികള് നടപ്പാക്കാമെന്നും അര്ഹതപ്പെട്ടവര്ക്ക് ആനുകൂല്യം എത്തിക്കാന് സാധിക്കുമെന്നും പ്രധാനമന്ത്രി ഉപദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്ണ്ണ ഡിജിറ്റല് സംസ്ഥാനമെന്ന നിലയിലും സമ്പൂര്ണ്ണ ശൗചാലയമെന്ന നിലയിലും രാജ്യത്തിന് കേരളം മാതൃകയാണെന്നും മോദി പറഞ്ഞു.

Prof. John Kurakar

No comments: