ശ്രി .കുമ്മനം രാജശേഖരന്റെ മറുപടി വൈറലാകുന്നു
സോമാലിയ വിഷയത്തില്‍
പ്രധാനമന്ത്രി
കേരളത്തെ
അപമാനിച്ചുവെന്നാരോപിച്ച്
ബിജെപി
നേതാക്കള്ക്കെ
തിരെ
സോഷ്യൽ
മീഡിയായിൽ
വന്ന അധിക്ഷേപത്തിന് കുമ്മനം
രാജശേഖരന്
നല്കിപയ
മറുപടി
വൈറലാകുന്നു.
മെലിഞ്ഞുണങ്ങിയ
ശരീരത്തോട്
തന്റെ
ഫോട്ടോ
ചേര്ത്ത്ക
സിപിഎം
പ്രചരിപ്പിക്കുന്നതിനെതിരെ
ബിജെപി
സംസ്ഥാന
പ്രസിഡണ്ടായ
കുമ്മനം
ഫേസ്ബുക്കിലൂടെയാണ്
മറുപടി
നല്കി്യത്.
സമൂഹത്തിന്റെ താഴെ
തട്ടില്‍
പട്ടിണിയോടും
മറ്റു
ജീവിത
അസ്ഥിരതകളോടും
മല്ലിട്ടു
കഴിയുന്ന
അടിസ്ഥാനജനവിഭാഗങ്ങളോടുള്ള
പുച്ഛമാണ്
ഇത്തരം
പ്രചാരണങ്ങളില്‍
കാണാന്‍
സാധിക്കുന്നതെന്നും
പാര്ശ്വനവല്കൃത
ജനതയുടെ
ശബ്ദമെന്നവകാശപ്പെടുന്ന
ഇടതുപക്ഷത്തിന്റെ
മൂല്യങ്ങളിലെ
ഇരട്ടത്താപ്പ്
ഇവിടെ
വ്യക്തമാകുന്നുവെന്നും
കുമ്മനം
ഫേസ്ബുക്കില്‍
പറഞ്ഞു.
കുമ്മനത്തിന്റെ
തകര്പ്പമന്
മറുപടി
സോഷ്യല്‍
മീഡിയ
ഏറ്റെടുക്കുകയായിരുന്നു.
പതിനൊന്നായിരത്തോളം
പേരാണ്
ഇതുവരെ
കുമ്മനത്തിന്റെ
പേജില്‍
നിന്നും
പോസ്റ്റ്
ഷെയര്‍
ചെയ്തത്.
വാട്സ്
ആപ്പുകളില്‍
ഇന്നലെ
മുതല്‍
കുമ്മനത്തിന്റെ
വാക്കുകള്‍
പ്രവഹിക്കുകയാണ്.
നവ മാധ്യമങ്ങളിലും ഇത്
വാര്ത്തമയായി.
രാഷ്ട്രീയത്തിനതീതമായ
പിന്തുണയാണ്
വിഷയത്തില്‍
കുമ്മനത്തിന്
ലഭിച്ചത്.
Prof. John Kurakar
No comments:
Post a Comment