Pages

Tuesday, May 17, 2016

BJP MP POONAMBEN MADAM FELL IN TO 10-FEET DEEP DRAIN

BJP MP POONAMBEN MADAM FELL IN TO 10-FEET DEEP DRAIN

ഗുജറാത്തിലെ ബിജെപി എംപി ഓടയില് വീണു

The Jamnagar BJP MP Poonamben Madam was rushed to a local hospital with injuries after she fell into a 10-feet deep sewer hole on16th May, Monday. The incident took place at Jalla Ram Nagar when she was instructing officials during an anti-encroachment drive in the area.
The video shows, the BJP MP instructing the officials to be soft and be careful towards the locals before falling into the manhole. It is believed that the sewer was covered by an iron sheet so the sewer was not visible.   Two other officials, who were standing near the MP, also fell into the drain. Madam is said to be out of danger but doctors have advised her to avoid meeting with people and take rest.
ഗുജറാത്തില്‍ ഭൂമി കയ്യേറി വീട് വെച്ചവരെ ഒഴിപ്പിക്കാനെത്തിയ ബിജെപി എംപി പൂനംബെന്‍ മാഡം ഓടയില്‍ വീണു. വീഴ്ച്ചയില്‍ തലയ്ക്ക് പരുക്കേറ്റ എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്ത് തലസ്ഥാനഗരിയില്‍ നിന്നും 330 കിലോമീറ്റര്‍ അകലെ ജാംനഗറിലുള്ള ചേരിയിലാണ് സംഭവം.പ്രദേശത്തെ വീടൊഴിയാന്‍ വിസമ്മതിച്ച ജനങ്ങളോട് ഓടയ്ക്ക് മുകളില്‍ ഇട്ടിരുന്ന കോണ്‍ക്രീറ്റ് ബീമില്‍ നിന്ന് സംസാരിക്കുന്നതിനിടെ ബീം തകരുകയായിരുന്നു. എട്ട് മീറ്റര്‍ ആഴമുള്ള ഓടയിലേക്കാണ് എംപി വീണത്. വീഴ്ച്ചയെ തുടര്‍ന്ന് തലയില്‍ നാലിഞ്ച് ആഴത്തില്‍ മുറിവേറ്റു. കാലിനും തോളിനും പരുക്കേറ്റിട്ടുണ്ട്. പൂനംബെന്‍ സുഖം പ്രാപിച്ചുവരുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു. ചേരിയിലെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാനെത്തിയ അധികൃതരെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് എംപി സ്ഥലത്തെത്തിയത്.
Prof. John Kurakar


No comments: