രാജ്യത്ത് വിദ്വേഷം വളർത്തുന്നവരെ തടയണമെന്ന് മോദിയോട് ആമിർ ഖാൻ.
..
സഹിഷ്ണുത നിറഞ്ഞ രാജ്യമാണ് ഇന്ത്യയെന്നും എന്നാൽ വിദ്വേഷം വളർത്തുന്നവരും ഇവിടെയുണ്ടെന്ന് ബോളിവുഡ് നടൻ ആമിർ ഖാൻ. ഇന്ത്യയെ വിഭജിക്കണമെന്നതിനെക്കുറിച്ച് സംസാരിക്കുന്നവർ എല്ലാ മത വിഭാഗങ്ങളിലുമുണ്ട്. നരേന്ദ്ര മോദിക്ക് മാത്രമേ അവരെ തടയാൻ സാധിക്കൂ. മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. നാം അദ്ദേഹത്തോട് ഇതിനെക്കുറിച്ച് പറയണമെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ആമിർ പറഞ്ഞു..

Prof. John Kurakar
No comments:
Post a Comment