കരിക്കം എൽഷദ്ദായി
അറപ്പുര
വീട്ടിൽ കുരാക്കാരൻ ഉമ്മൻ
തോമസ്
അന്തരിച്ചു
.92 വയസ്സായിരുന്നു
.ഞാറയ്ക്കാട്
കൊച്ചു
വീട്ടിൽ
കുടുംബാംഗം
ശോശാമ്മയാണ്
ഭാര്യ
..തങ്കച്ചൻ
,ലീലാമ്മ
,കുഞ്ഞമ്മ
,,ലിസി
,ജോയി
എന്നിവർ
മക്കളാണ്
.രാജൻ
, സെബാസ്റ്റ്യൻ
,ഗീവർഗീസ്
, റീന
എന്നിവർ
മരുമക്കളാണ്.ശവസംസ്ക്കാരം നാളെ (ഫെബ്രുവരി 27 ) .അന്തരിച്ച ഉമ്മൻ
തോമസിനു കുരാക്കാരൻ കുടുംബത്തിൻറെ
ആദരാഞ്ജലി
.
സെക്രട്ടറി
No comments:
Post a Comment