Pages

Sunday, February 21, 2016

KALLADA VALIYAPALLY PERUNNAL-2016

KALLADA VALIYAPALLY
 PERUNNAL-2016

കല്ലട വലിയ പള്ളിയില്ഓര്മ്മപ്പെരുന്നാളും കണ്വെന്ഷനും ..
....

പ്രസിദ്ധമായ പടിഞ്ഞാറെ കല്ലട സെന്റ് മേരീസ് ഓര്ത്തഡോക്സ് ദേവാലയത്തിലെ (കല്ലട വലിയപള്ളി) മാര്അന്ത്രയോസ് ബാവയുടെ ഓര്മ്മപ്പെരുന്നാളും കണ്വെന്ഷനും ഞായറാഴ്ച തുടങ്ങും. 21ന് രാവിലെ കുര്ബാന, 10.30ന് പെരുന്നാള്കൊടി ഘോഷയാത്ര, 11ന് കൊടിയേറ്റ്, 12ന് വെച്ചൂട്ട്. 27ന് രാവിലെ 8.30ന് മൂന്നിന്മേല്കുര്ബാന. ഡോ. യൂഹാനോന്മാര്ദീയസ്കോറോസ് മെത്രാപ്പൊലീത്ത കാര്മികത്വം വഹിക്കും. 10.30ന് കുടുംബസംഗമം, 12ന് വെച്ചൂട്ട്, വൈകിട്ട് സന്ധ്യാനമസ്കാരം. 28ന് രാവിലെ മൂന്നിന്മേല്കുര്ബാന, 11ന് വെച്ചൂട്ട്, വൈകിട്ട് 6ന് ഗാനശുശ്രൂഷ, രാത്രി 7ന് കണ്വെന്ഷന്ഉദ്ഘാടനം, 7.30ന് വചനശുശ്രൂഷ. 29ന് വൈകിട്ട് ഗാനശുശ്രൂഷ, വചനശുശ്രൂഷ, രാത്രി 9ന് അഖണ്ഡ പ്രാര്ഥന. മാര്ച്ച് ഒന്നിന് രാവിലെ 9ന് മെഡിക്കല്ക്യാമ്പ്, വൈകിട്ട് 3ന് പദയാത്രികര്ക്ക് സ്വീകരണം, 6ന് ഗാനശുശ്രൂഷ, വചനശുശ്രൂഷ, 8.30ന് മെഴുകുതിരി പ്രാര്ഥന. രണ്ടിന് രാവിലെ 8ന് മൂന്നിന്മേല്കുര്ബാന, 11ന് വെച്ചൂട്ട്, വൈകിട്ട് 5ന് റാസ കബറിങ്കല്നിന്ന് കടപുഴ ജങ്ഷന്വഴി പള്ളിയില്തിരികെയെത്തും. 3ന് രാവിലെ നമസ്കാരം, 12.30ന് വെച്ചൂട്ട്, വൈകിട്ട് 5ന് ഇടവകകളില്നിന്നെത്തുന്ന പദയാത്രികര്ക്ക് സ്വീകരണം 6.30ന് റാസ, ശ്ലൈഹിക വാഴ്വ്, കൊടിയിറക്ക്, നേര്ച്ചവിളമ്പ് -

Prof. John Kurakar

No comments: