Pages

Thursday, December 10, 2015

എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ഡോ. പുതുശേരി രാമചന്ദ്രൻ

ND-08-PUTHUSHERI-copy
എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ഡോ. പുതുശേരി രാമചന്ദ്രനെ സിപിഐ ദേശീയ സെക്രട്ടേറിയറ്റ്‌ അംഗം പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി കെ പ്രകാശ്‌ ബാബു, ജില്ലാ സെക്രട്ടറി ജി ആർ അനിൽ എന്നിവർ തിരുവനന്തപുരത്തെ വീട്ടിലെത്തി പൊന്നാട അണിയിച്ച്‌ ആദരിക്കുന്നു

No comments: