3
Environmentalists Killed
in
Australian Helicopter Crash
മൂന്ന് ഓസ്ട്രേലിയന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു
The Australian Maritime
Safety Authority said there were "severe" weather conditions on
Saturday in the area where the wreckage of the EC135 Eurocopter was found some
100 kilometres north of Sydney.The festival at Breeza was a protest against the
Australian government's approval of the huge Chinese-run Shenhua coal mine,
which is located near prime farmland in the state.The approval, which was also
criticised by national Agriculture Minister Barnaby Joyce, came amid growing
community concerns about large-scale mining in rural areas and valuable
agricultural and mineral assets being owned by foreigners.New South Wales
Greens MP Jeremy Buckingham, who spent time with the trio at the festival,
described them as "committed environmentalists who did everything they
could to record and protect Australia's wonderful environment".
"They were incredibly adventurous free spirits. They had resources and they put them into protecting Australia's environment," he told the Australian Broadcasting Corporation
"They were incredibly adventurous free spirits. They had resources and they put them into protecting Australia's environment," he told the Australian Broadcasting Corporation
ഓസ്‌ട്രേലിയയിലുണ്ടായ
ഹെലികോപ്ടര്‍ അപകടത്തില്‍ മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മരിച്ചു. റിച്ചാര്‍ഡ് ഗ്രീന്‍(74), ഭാര്യ കരോലിന്‍(71), ഡോക്യുമെന്ററി ഫിലിം മേക്കര്‍ ജോണ്‍ ഡേവിസ്(72) എന്നിവരാണ് മരിച്ചത്. ന്യൂ സൗത്ത് വേല്‍സിലെ കൃഷിഭൂമിക്കുസമീപം
കല്‍ക്കരി ഖനനം നടത്താന്‍ ഒരു വന്‍കിട ചൈനീസ് കമ്പനിക്ക് അനുമതി നല്‍കിയതിനെതിരെ ബ്രീസ ഗ്രാമത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന
ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്.
ഗ്രീനും ഭാര്യയും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സിഡ്‌നിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള വാറ്റാഗാന്‍സ് നാഷണല്‍ പാര്‍ക്കില്‍ ഹെലികോപ്ടറിന്റെ അവശിഷ്ടം കണ്ടെത്തുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. മോശം കാലാവസ്ഥയാണ് ദുരന്തത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു.
ഓസ്‌ട്രേലിയയിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന മൂന്നു പ്രമുഖരെയാണ് നഷ്ടമായിരിക്കുന്നതെന്ന് ന്യൂ സൗത്ത് വേല്‍സ് പാര്‍ലമെന്റ് അംഗം ജെറമി ബക്കിങ്ഹാം പറഞ്ഞു.
No comments:
Post a Comment