അമേരിക്കയിലെ സാൾട്ട്
ലേയ്ക്ക് സിറ്റിയിൽ നടന്ന ആറാമത്
വേൾഡ് പാർലമെന്റ് റിലിജിയൻസിൽ നൂറിലേറെ രാജ്യങ്ങളിൽ
നിന്നായി അൻപതിലധികം മത
വിഭാഗങ്ങളിൽപെട്ട പതിനായിരത്തിലധികം തെരഞ്ഞടുക്കപെട്ടവർ പങ്കെടുത്തു
. അമേരിക്ക, ബ്രിട്ടൻ , ജർമ്മനി ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ സ്ഥിരമായി താമസിക്കുന്ന 60 ലധികം ഭാരതീയരെ പരിചയപെദുവാൻ
എനിക്ക് സാധിച്ചു
. കൂടാതെ അമേരിക്കയിൽ ചിക്കാഗോയിൽ 40 വർഷമായി താമസിക്കുന്ന കൊട്ടാരക്കര കമലായം കുടുംബത്തിലെ 5 പേരെ പരിചയപെടാൻ കഴിഞ്ഞു
.കൂടാതെ അടൂർ ബോധി
ഗ്രാമം സ്ഥാപകൻ ജോണ്‍
സാമുവേൽ ( ജെ . എസ് .അടൂർ
) ഡോക്ടര ശശിധരൻ എന്നി
വരെയും കാണാൻ . അമേരിക്കയിൽ താമസിക്കുന്ന ഓർത്തഡോൿസ്
സഭയിലെ ഒരു
വൈദീകനും പാർലമെന്റിൽ പങ്കെടുത്തതായി അറിയാൻ കഴിഞ്ഞു
.ഒക്ടോബർ 15 നു തുടങ്ങിയ പാർലമെന്റ് 19 നു സമാപിച്ചു
.
No comments:
Post a Comment