Katniss! Girl, 10, kills 800-POUND monster alligator with
one shot from her crossbow
പത്ത് വയസ്സുകാരി ഭീമൻ മുതലയെ വേട്ടയാടിക്കൊന്നു
പത്ത് വയസ്സുകാരി ഭീമൻ മുതലയെ വേട്ടയാടിക്കൊന്നു
She delivered a perfect shot
just above the gator's eyes, paralyzing and killing it at once
Ella has been hunting with her
parents for several years and won a hunting award last year
At 800 pounds and 13
feet in length, the girl's prey was big enough to rank No. 1 in the world in
Trophy Game Records of the World’s databaseElla,
who has been hunting with her parents, Tony and Cindy Hawk, for a few years
now, delivered a perfect shot above the scaly beast’s eyes, killing it on the
spot.The pint-sized huntress came upon the monster predator on the
Guadalupe River near Victoria, Texas, September 27.
800 പൗണ്ട് ( 362.874) കിലോയോളം തൂക്കമുള്ള ഭീമൻ മുതലയെയാണ് പത്തുവയസുമാത്രം പ്രായമുള്ള പെൺകുട്ടി വേട്ടയാടിക്കൊന്നത്.ടെക്സസിലെ എല്ല ഹ്വാക്ക് എന്ന പെൺകുട്ടിയാണ് 13 അടി നീളമുള്ള ഭീമൻ മുതലയെ എയ്തു വീഴ്ത്തിയത്.വേട്ടയാടൽ എന്ന വിനോദം എല്ലയ്ക്ക് പകർന്നുകൊടുത്തത്
അവളുടെ മാതാപിതാക്കളാണ്. വർഷങ്ങളായി വേട്ടയാടാൻ മാതാപിതാക്കളോടൊപ്പം പോകുന്ന എല്ല കഴിഞ്ഞ വർഷം വേട്ടയാടലിനുള്ള ഒരു അവാർഡും സ്വന്തമാക്കിയിരുന്നു.ഭീമൻ മുതലയുടെ കണ്ണ് ലക്ഷ്യമാക്കി അമ്പുതൊടുത്താണ് തന്നേക്കാൾ ഇരട്ടിയിലധികം
വലുപ്പമുള്ള ഭീമൻ മുതലയെ പെൺകുട്ടി കീഴ്പ്പെടുത്തിയത്. ഈ വർഷത്തെ ഏറ്റവും നല്ല നേട്ടമായാണ് എല്ലയുടെ ഗൈഡ് ആയ റയാൻ ലോങർ ഇതിനെ വിലയിരുത്തുന്നത്.
Prof. John Kurakar
No comments:
Post a Comment