Pages

Saturday, October 31, 2015

അസഹിഷ്‌ണുതയിൽ ആശങ്ക

അസഹിഷ്ണുതയിൽ ആശങ്ക

ഒടുവില്‍ ഇന്ത്യൻ വ്യവസായ ലോകവും രാജ്യത്തെ  വർഗീയ സംഘർഷങ്ങളേയും അസഹിഷ്‌ണുതയെ കുറിച്ചു ആശങ്ക അറിയിച്ച്  രംഗത്തെത്തി. ഇൻഫോസിസിന്റെ  സ്ഥാപകരില്‍ ഒരാളായ എൻ.ആർ.നാരായണമൂർത്തിയാണ് രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും വർദ്ധിച്ചു വരുന്ന വർഗീയ അസഹിഷ്‌ണുതയും ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽ വലിയ തോതിൽ ഭീതി വളർത്തിയിട്ടുണ്ടെന്ന അഭിപ്രായവുമായി എത്തിയത്.ഇതിന് പരിഹാരമുണ്ടായാലേ സാമ്പത്തിക പുരോഗതിയിലേയ്ക്ക് മുന്നേറാൻ ഇന്ത്യയ്ക്ക് സാധിയ്ക്കൂ എന്നും നാരായണമൂർത്തി അഭിപ്രായപ്പെട്ടു.
                                                                   Prof. John Kurakar

No comments: