Belarusian author Svetlana Alexievich wins 2015
Nobel Prize for literature
സാഹിത്യ നൊബേൽ ബെലാറസ് എഴുത്തുകാരി സ്വെറ്റ്ലാന അലക്സിയേവിച്ചിന്
"Real people speak in my books about the main events of the
age such as the war, the Chernobyl disaster, and the downfall of a great
empire," she says. "Together they record verbally the history of the
country, their common history, while each person puts into words the story of
his/her own life.""I'm writing a history of human feelings,"
Alexievich says. "What people thought, understood and remembered during
the event. What they believed in or mistrusted, what illusions, hopes and fears
they experienced. This is impossible to imagine or invent, at any rate in such
multitude of real details."
For people living in Slavic countries, the spoken word is
extremely important, she said. "The point is not simply to exchange facts
and information -- the idea is that it's important to speak of the essence of
life and of its mystery.""As I was searching for the way to represent
this, I began to understand that what I was hearing people say on the street
and in the crowds was much more effectively capturing what was going on than
what I was reading in print -- and the way that people were trying to convey it
using their pen," Alexievich said.In the modern world, she said, it was
impossible to write "the book" that encompassed everything in the
manner of 19th century novelists.
"We need to have a book where lots of people can make a
contribution -- one person may speak half a page, someone else may have a
paragraph or five pages that they can contribute and that this is a way of
conveying what's going on today.""And my genre, I refer to it as 'the
novel of voices' and you might say that my work as just simply lying on the
ground and I go and I gather it and I pick it up and I put it together. If
Flaubert said 'I am a man of the pen -- or the plume,' I could say of myself
that I am a person of the ear."സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ബെലാറസ് എഴുത്തുകാരി സ്വെറ്റ്ലാന അലക്സിയേവിച്ചിന്. നമ്മുടെ കാലത്തിന്റെ പീഢാനുഭവങ്ങളുടെയും നിര്‍ഭയത്വത്തിന്റെയും
ലിഖിത രേഖയാണ് സ്വെറ്റ്ലാനയുടെ ബഹുസ്വരമായ രചനാ ശൈലിയെന്ന് നൊബേല്‍ സമ്മാന സമിതി വിലയിരുത്തി.
അന്വേഷണാത്മക പത്രപ്രവർത്തക, പക്ഷി നിരീക്ഷക, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയാണ്. സ്റ്റാലിന്‍ യുഗത്തില്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിനിലെ സ്റ്റാനിസ്ലാവിലാണ് 1948ല്‍ സ്വെറ്റ്ലാനയുടെ ജനനം. യുക്രെയിന്‍കാരനായ മാതാവിന്റെയും ബെലാറസുകാരനായ പിതാവിന്റെയും മകള്‍. ബെലാറസില്‍ വളര്‍ന്ന അവര്‍ പത്രപ്രവര്‍ത്തകയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1901ല്‍ ആരംഭിച്ച സാഹിത്യ നൊബേല്‍ ലഭിക്കുന്ന 112 പേരില്‍ പതിനാലാമത്തെ സ്ത്രീ എഴുത്തുകാരിയാണ് സ്വെറ്റ്ലാന. ഇതിനു മുമ്പ് 2013ല്‍ കനേഡിയന്‍ എഴുത്തുകാരി ആലിസ് മണ്‍റോയ്ക്കായിരുന്നു ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ സാഹിത്യ പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മദിയാനോ സാഹിത്യ നൊബേൽ കരസ്ഥമാക്കി.
No comments:
Post a Comment