VIRAT KOHLI
CAPTAINS INDIA TO HIATORIC SERIES WIN VS SRIL LANKA
ലങ്കൻ മണ്ണിൽ ഇന്ത്യക്ക് ചരിത്ര ജയം; കോഹ്ലിയുടെ നേതൃത്വത്തിൽ ആദ്യ പരമ്പര നേട്ടം
India
registered its first Test series win in Sri Lanka in over 22 years by defeating
Angelo Matthews' side by 117 runs.
Off-spinner
Ravichandran Ashwin finished with four for 69 to complete the series with 21
wickets.Seamer Ishant Sharma took three wickets in the innings, including the
vital scalp of Mathews after tea, to take his tally to 200 wickets in his 65th
Test.
India
fought back after losing the opening Test in Galle by 63 runs to win the second
at the P. Sara Oval in Colombo by 278 runs and then took the enthralling final
Test in the last session of play.India's last series success in Sri Lanka came
under Mohammad Azharuddin's captaincy in 1993 when they won 1-0.Sri Lanka had
slipped to a shaky 107-5 before lunch when Mathews and Perera joined hands to
bat out a major part of the afternoon session and lift the hosts to 249-6 by
tea.Mathews made 110, his seventh Test century and the second in successive
matches after scoring 102 in the second Test, before he was leg-before to Sharma
in the first over after tea with the second new ball.Left-handed Perera
followed his 55 in the first innings with 70, becoming only the second Sri
Lankan after Dinesh Chandimal to score two half-centuries in his debut Test.Perera
looked set for a bigger score when he was dismissed shortly before tea, playing
a reverse sweep off Ashwin straight to Rohit Sharma at point.
അവസാന ദിനമായ ഇന്ന് ചായയ്ക്കു പിരിയുമ്പോൾ ലങ്ക ആറിന് 249 റൺസ് എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഏഞ്ചലോ മാത്യൂസും ക്രീസിൽ ഉണ്ടായിരുന്നു. എന്നാൽ ചായയ്ക്കു ശേഷമുള്ള ആദ്യ ഓവറിൽ തന്നെ ഇശാന്ത് ശർമ, സെഞ്ചുറി നേടിയ മാത്യൂസിനെ(110) പുറത്താക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഇശാന്തിന്റെ 200-ാം വിക്കറ്റ് നേട്ടമായിരുന്നു ഇത്. പിന്നീടെത്തിയ രംഗണ ഹെറാത്തിനെ അശ്വൻ വിക്കറ്റിനു മുന്നിൽ കുടുക്കി.അഞ്ചിന് 107 എന്ന നിലയിൽ തകർന്ന ലങ്കയെ ക്യാപ്റ്റൻ ഏഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയും കുശാൽ പേരേരയുടെ അർധ സെഞ്ചുറിയുമാണ്(70) കരകയറ്റിയത്. ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 135 റൺസ് കൂട്ടിച്ചേർത്തു.
മാത്യൂസിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണിത്.
നായകനെന്ന നിലയിൽ അരങ്ങേറിയ ആദ്യപരമ്പര തന്നെ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തോടെ
കോഹ്‌ലിക്കു പ്രയാണം തുടരാം. 1993ൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഏറ്റവും ഒടുവിൽ ശ്രീലങ്കയിൽ പരമ്പര നേടിയത്.
Prof. John Kurakar
No comments:
Post a Comment