HEALTH BENEFITS OF
HARD-BOILED EGGS
മുട്ടയുപുഴുങ്ങിയ ടെ
ഗുണങ്ങൾ
One of the
major vitamins in eggs is vitamin A. This vitamin is a component of a protein
that absorbs light in your retinas, protects membranes around the cornea and
lessens your risk of night blindness. Women need 700 micrograms of daily
vitamin A and men require 900 micrograms, the Office of Dietary Supplements
reports. Snacking on a large hard-boiled egg adds approximately 75 micrograms
of vitamin A to your diet.
Hard-boiled
eggs provide vitamin D to keep your bones and teeth strong. Vitamin D promotes
the absorption of calcium and regulates calcium levels in your blood. This
process ensures that your skeleton gets the calcium it needs for strength and
structure. You need 600 international units of vitamin D each day, reports the
Office of Dietary Supplements. You get about 45 international units of vitamin
D from one large hard-boiled egg.
One large
hard-boiled egg provides nearly 80 calories. About 60 percent of the calories
come from fat. Eliminate nearly all of the fat, if you want to cut back on
calories, by scooping out the egg yolk. By consuming only the lean protein from
the egg white, you reduce your calorie intake by more than half.
1. പുഴുങ്ങിയ മുട്ടയില്‍
ധാരാളം കൊളീന്‍ അടങ്ങിയിട്ടുണ്ട്. ഇത്
തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്.2.ഇതിൽ ധാരാളം വൈറ്റമിന്‍
ഡി അടങ്ങിയിട്ടുള്ളതിനാൽ നഖത്തിന്റെ
ആരോഗ്യത്തിനു നല്ലതാണ്.3.
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു
ഭക്ഷണമാണിത്. ഇതിലടങ്ങിയിരിയ്ക്കുന്നത് കേവലം 80 കലോറി മാത്രമാണ്.4.സ്ത്രീകളിലെ
ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത
കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ടയ്ക്കു കഴിയും.
ആഴ്ചയില്‍ മൂന്നോ നാലോ പുഴുങ്ങിയ
മുട്ട കഴിയ്ക്കുന്നവര്‍ക്ക് സ്തനാര്‍ബുദ
സാധ്യത മറ്റുള്ളവരേക്കാള്‍ 44 ശതനമാം കുറവാണെന്നു പറയാം.5.ധമനികളില്‍
രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍
പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതു ന്ല്ലതാണ്.
ഇതുവഴി ഇത് ഹൃദയാരോഗ്യത്തെയും
സഹായിക്കുന്നു.6.പുഴുങ്ങിയ
മുട്ടയില്‍ കാല്‍സ്യം, വൈറ്റമിന്‍
ഡി എന്നിവ ധാരാളം
അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ
ആരോഗ്യത്തിന് വളരെ നല്ലതാണ്.7.പുഴുങ്ങിയ മുട്ടയില്‍ ധാരാളം
കരാറ്റനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയുവാന്‍ സഹായിക്കും.
ഇത് മുതിര്‍ന്നവരില്‍
പലപ്പോഴും അന്ധതയ്ക്കു വഴിയൊരുക്കുന്നതാണ്.8.മുട്ടയുടെ
വെള്ള കഴിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.മുട്ടയുടെ
വെള്ളയില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.ഇത് തലമുടിയുടെ
വളർച്ചയ്ക്ക് അത്യാവശ്യമാണ്.
Prof. John Kurakar
No comments:
Post a Comment