TRIBUTE PAID TO PARAVOOR BHARATHAN,
MALAYALAM ACTOR
പറവൂർ ഭരതൻ അന്തരിച്ചു
Actor
Paravoor Bharathan, who earned appreciation for evolving a distinct style in
portraying comedy roles in Malayalam, died in Kochi on 19th
August,2015, Wednesday. He was 86. The
death occurred around 6 a.m. The actor had been suffering from age-related ailments.Family
members said the funeral would be held at his residence in Vavakkad at North
Paravur here around 10 a.m. on Thursday.The body was kept at Paravur Town Hall
for the public to pay homage. He is survived by wife Thankamani, three sons and
a daughter. Many persons from the Malayalam film industry, including actors
Salim Kumar and Siddique, paid homage to the actor at his residence on
Wednesday.
Bharathan was born to Vadakkekarayil Kochannan Koran and Kurumbakutty in 1928 at Vavakkad, Moothakunnam in North Paravoor, Cochin. He went to S.N.M. High School, Moothakunnam but, had to discontinue his studies when his father died. His father was a coconut plucker and mother was a coir maker. His father died when he was very young and his mother took care of him.He used to act during his school days as well. On one occasion, he caught the eye of Kedamangalam Sadanandan, a noted Kathaprasangam artiste, who introduced him to the state troupe - Pushpitha during mid-1940s. He started acting in state shows in and around Paravoor. He has also performed dramas in actor Jose Prakash's drama troupe.

When the
play Rakthabandham was being made into a film, Vijayabhanu recommended
Bharathan's name for a role. The movie released in 1951 and was directed by Vel
Swamy. It had Cherthala Vasudeva Kurup, Ambalapuzha Meenakshi, S. D. Subbiah
and others in main roles. Bharathan went on to act in films like Kerala Kesari
and Marumakal.Bharathan spent a good amount of his early life as a stage actor.
The turning point was his comic role in the play Maattoli in the early 50s.
Acting alongside Bharathan in this play was Thankamani (she played a cameo in
Neelakuyil), whom he later married. Parethante Vilapam was the last telefilm
and Changathikoottam released in 2009 was the last film he acted.
അഭിനയ പാരമ്പര്യം കൊണ്ടും പ്രായം കൊണ്ടും മലയാള സിനിമയുടെ കാരണവരായിരുന്ന നടൻ പറവൂർ ഭരതൻ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ പുലർച്ചെ 6.30നു വടക്കൻ പറവൂർ വാവക്കാടുള്ള വസതിയായ അശ്വതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പിൽ.
നാടക വേദിയിൽ നിന്നു സിനിമയിലേക്കെത്തിയ ഭരതൻ ആറ് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു. ചട്ടമ്പി വേഷങ്ങളിലൂടെ അരങ്ങേറി പിന്നീട് സ്വഭാവ നടനായും ഒടുവിൽ ഹാസ്യതാരമായുമെല്ലാം ഒരേ വഴക്കത്തോടെ ക്യാമറയ്ക്കു മുന്നിലെത്തിയ അദ്ദേഹം ആയിരത്തോളം സിനിമകളിലും ഇരുന്നൂറോളം നാടകങ്ങളിലും അഭിനയിച്ചു. ഉദയ കേരള നാടകസമിതിയുടെ രക്തബന്ധം എന്ന സംഗീത നാടകമാണു സിനിമയിലേക്കു വഴി തുറന്നത്. ആ നാടകം അതേ പേരിൽ 1951ൽ സിനിമയായപ്പോൾ
ഭരതനും ക്യാമറയ്ക്കു മുന്നിലെത്തുകയായിരുന്നു. മലയാളത്തിലെ 15-ാമത്തെ ശബ്ദ ചിത്രമായിരുന്നു അത്. പിന്നീട് നാടകത്തിനും സിനിമയ്ക്കുമൊപ്പം
സഞ്ചരിച്ച ജീവിതമായിരുന്നു ഭരതന്റേത്.
2009ൽ പുറത്തിറങ്ങിയ ചങ്ങാതിക്കൂട്ടമാണ് അവസാനമായി അഭിനയിച്ച സിനിമ. 2013ൽ നടൻ സലിംകുമാർ സംവിധാനം ചെയ്ത ‘പരേതന്റെ പരിഭവങ്ങൾ’ എന്ന ഹ്രസ്വചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. മലയാള സിനിമയിലെ ഏറ്റവും തലമുതിർന്ന താരത്തിന് സിനിമാ രംഗത്തെ പ്രമുഖരുൾപ്പെടെ അന്തിമോപചാരം അർപ്പിച്ചു. നാടകവേദിയിൽ ഒപ്പം അഭിനയിച്ച തങ്കമണിയാണ് പിന്നീടു ഭരതന്റെ ജീവിതസഖിയായത്. നീലക്കുയിൽ സിനിമയിലും തങ്കമണി അഭിനയിച്ചിട്ടുണ്ട്. മക്കൾ: പ്രദീപ് (ചിൻമയ വിദ്യാലയ, തൃപ്പൂണിത്തുറ), മധു, അജയൻ (ദോഹ), ബിന്ദു (യുഎസ്എ). മരുമക്കൾ: ജീന, സോമകുമാർ (യുഎസ്എ).
Prof. John Kurakar

No comments:
Post a Comment