GUJARAT WITNESSED INCIDENTS OF VIOLENCE
Hardik Patel Calls for
'Gujarat Bandh' Today
ഗുജറാത്തിൽ വ്യാപക അക്രമം;
സമാധാനത്തിന് മോദിയുടെ ആഹ്വാനം
The young leader was detained earlier on Tuesday in Ahmedabad by the city police when he sat on a hunger strike without taking prior permission. He was later released by the police.Hardik, after addressing a gathering of Patel community members, stated that he along with his three aides will continue with his hunger strike until Gujarat Chief Minister Anandiben Patel comes to receive their memorandum of demands.As the news of detention of Hardik spread, violence broke out first in Ahmedabad and later spread to other cities like Surat, Mehsana, Rajkot and some interior areas of the state.The Patel community of Gujarat has been agitating for around a month to fulfil their demands of reservation under the Other Backward Class (OBC) status.
സംവരണം ആവശ്യപ്പെട്ടുള്ള പട്ടേൽ സമുദായത്തിന്റെ പ്രക്ഷോഭം വ്യാപക അക്രമത്തിലേക്ക്. വിവിധ ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചതിന് ശേഷമാണ് സമുദായാംഗങ്ങൾ അക്രമം അഴിച്ചുവിട്ടത്. റാനിപ്പിലെ റയിൽവേ ക്രോസിൽ പാസഞ്ചർ ട്രെയിൻ തടഞ്ഞിട്ടു. നേതാവ് ഹർദിക് പട്ടേലിന്റെ ആഹ്വാനത്തെതുടർന്ന് പ്രദേശത്ത് ബന്ത് തുടരുകയാണ്.
ഗുജറാത്തിൽ സമാധാനം നിലനിർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. അക്രമം ഒന്നും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന ഗുജറാത്ത് പോലീസിനെതിരെ എ.എ.പി മുൻ നേതാവ് യോഗേന്ദ്ര യാദവ് രംഗത്തെത്തി. തെരുവിലെ പ്രതിഷേധങ്ങളിലൂടെ സംവരണ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment