CLASS XI
STUDENT IN AHMEDABAD HANGS SELF IN CLASSROOM
വിദ്യാര്ത്ഥി സ്കൂള് സമയത്ത്
ക്ലാസ് റൂമില് തൂങ്ങിമരിച്ചു
Shahibaug was in a shock as a
class XI science student, Rajni Nakum, 16, committed suicide by hanging himself
in his school classroom on Monday. Nakum was a student of Firdaus Amrut Higher
Secondary School. Nakum,
the monitor of his class, shut a classroom during recess and hanged himself
using a rope which he reportedly brought from home. A suicide note was found
scribbled on the last page of his notebook. Nakum,
who lived with his parents and little sister at Bhoomi Park Society in
Bapunagar, has asked his organs and body be donated. Inspector of Shahibaug police
station A M Desai said any specific reason that pushed Nikum to claim his life
has not been ascertained so far. "Police
are probing all possible reasons including financial crunch in the family, poor
academic performance and also emotional angle," said Desai
ക്ലാസ് റൂമില് തൂങ്ങിമരിച്ച 16കാരന്റെെ
ആത്മഹത്യ കുറിപ്പ് കണ്ട് പോലീസ്
ഞെട്ടി. സ്വന്തം ശരീരാവയവങ്ങള് ദാനം
ചെയ്യണം എന്നാണ് രജനീഷ് നകും
എന്ന വിദ്യാര്ത്ഥി എഴുതിവച്ചിരുന്നത്.അഹമ്മദാബാദിലെ ഫീര്ദ്രു സ് അമൃത്
സ്കൂളിലാണ് സംഭവം. ആത്മഹത്യ ചെയ്ത
രജനീഷ് ക്ലാസ് ലീഡര് കൂടിയായിരുന്നു.
തിങ്കളാഴ്ച ക്ലാസ് തുടങ്ങുന്നതിന് മുന്പ്യ
ക്ലാസ് ലീഡര് എന്ന നിലയില്
രജനീഷ് എല്ലാ കുട്ടികളോടും പുറത്തേക്ക്
പോകുവാന് ആവശ്യപ്പെട്ടു.ഇതിന് ശേഷം ബാഗില്
സൂക്ഷിച്ച കയര് ഉപയോഗിച്ച് കുരുക്ക്
തീര്ത്ത് രജനീഷ്
സ്വയം തുങ്ങുകയായിരുന്നു. കുറേ കഴിഞ്ഞും ക്ലാസ്
റൂം തുറക്കാത്തതിനാല് ക്ലാസ്
തള്ളി തുറന്ന വിദ്യാര്ത്ഥി കളാണ്
രജനീഷ് തൂങ്ങിനില്ക്കുറന്ന കാഴ്ച കണ്ടത്.
പിന്നീട് സ്കൂള് അധികൃതരും പിന്നീട്
പോലീസും നടത്തിയ തിരച്ചിലിലാണ് ആത്മഹത്യ
കുറിപ്പ് കണ്ടെത്തിയത്. എന്നാല് ഇതില് ആത്മഹത്യയ്ക്കുള്ള
കാരണം പറയുന്നില്ലെന്ന് പോലീസ് പറഞ്ഞു.എന്നാല്
മകന്റെന മരണത്തില് ദുരൂഹതയുണ്ടെന്നും വിശദമായ
അന്വേഷണം വേണമെന്നും രജനീഷിന്റെ് മാതാപിതാക്കള്
ഇന്ത്യന് എക്സ്പ്രസ് പത്രത്തോട് പറഞ്ഞു.
സംഭവത്തില് സ്കൂള് അധികൃതരെ ചോദ്യം
ചെയ്യുമെന്ന് കേസ് അന്വേഷിക്കുന്ന ഷാഹിയാബാദ്
ഇന്സ്പെെക്ടര് അറിയിച്ചു.
Prof. John Kurakar
No comments:
Post a Comment