Pages

Tuesday, July 7, 2015

NEW EARTHQUAKE PREDICTION TOOLS FOR CHINESE SEISMILOGISTS: CHICKENS, FISH AND FROGS

NEW EARTHQUAKE PREDICTION TOOLS FOR CHINESE SEISMILOGISTS: CHICKENS, FISH AND FROGS

ഭൂകമ്പമറിയാന്‍ കോഴിയും മീനും പിന്നെ മാക്രിയും

In China “Psychic animals recruited to help predict earthquakes," animal breeders on these farms stations will report the behavior of their animals twice a day through QQ messenger. If the animals display any "abnormal behavior" they are to text in immediately. What kind of behavior exactly would be designated as abnormal? Zhou Hongbing, a breeder turned seismologist, gives a few helpful examples: "Chickens flying atop trees instead of eating, a large number of fish leaping out of water or many toads moving home." Along with chickens, fish and frogs, noble pigs are also being recruited for their special psychic abilities. Of course, researchers aren't purely relying on the keen awareness of breeders, they have also set up cameras across the farms to closely monitor the animals' behavior. Experts will bring all this information together and then analyze in order to determine if a quake is imminent. ചൈനയില്‍ ഭൂകമ്പത്തെ നേരത്തേ അറിയാന്‍ ശാസ്ത്രജ്ഞര്‍ കോഴികളെയും മത്സ്യങ്ങളെയും മാക്രികളെയും ഉപയോഗിക്കുന്നതായി റിപ്പോര്ട്ട് . നാഞ്ചിങ് പട്ടണത്തിലുണ്ടായിരുന്ന ഏഴ് മൃഗശാലകളെ ഇപ്പോള്‍ ഭൂകമ്പമറിയാനുള്ള പ്രത്യേക ഗവേഷണകേന്ദ്രങ്ങളാക്കിയിരിക്കയാണ്. ചൈനയിലെ സീസ്‌മോളജിക്കല്‍ ബ്യൂറോയാണ് ഇതിനുപിന്നില്.

മൃഗശാലയിലെ ജീവികളുടെ പെരുമാറ്റം ദിവസേന രണ്ടുതവണ ബ്യൂറോയില്‍ അറിയിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കോഴികള്‍ പറന്ന് മരത്തില്‍ കയറുക, മത്സ്യങ്ങള്‍ വെള്ളത്തില്നിലന്ന് പുറത്തേക്ക് ചാടുക, മാക്രികള്‍ കൂട്ടംകൂട്ടമായി യാത്രചെയ്യുക എന്നിവയുണ്ടായാല്‍ അധികം വൈകാതെ ഭൂകമ്പം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. നാഞ്ചിങ്ങില്‍ ഇത്തരത്തില്‍ പുതിയതായി ഏഴ് മൃഗനിരീക്ഷണ കേന്ദ്രങ്ങള്കൂഞടി ഇക്കൊല്ലം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്നുതരം ജീവിവര്ഗംങ്ങളെയും ഒരുമിച്ച് പാര്പ്പി ച്ചാലേ ഭൂകമ്പസാധ്യത കൃത്യമായി അറിയാനൊക്കൂ എന്നാണ് ശാസ്ത്രജ്ഞര്‍ സര്ക്കാ്റിന് നല്കി യിട്ടുള്ള ഉപദേശം. ഭൂകമ്പവും പ്രകൃതിദുരന്തങ്ങളും ഇടയ്ക്കിടെ ചൈനീസ് ജീവിതത്തെ താറുമാറാക്കുന്നതുകൊണ്ടാണ് വിപുലമായ നടപടികളുമായി സര്ക്കാ ര്‍ മുന്നോട്ടുപോകുന്നത്. ചെറിയ ഭൂകമ്പങ്ങള്‍ അറിയാന്‍ ചൈന നേരത്തേ നായ്ക്കളെ പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നു.

Prof. John Kurakar


No comments: