DARJEELING LANDSLIPS
ഡാര്‍ജിലിങ്ങില്‍ മണ്ണിടിച്ചിലില്‍ 28 പേര്‍ മരിച്ചു
At least
28 people were killed and many are missing due to lanslips in West Bengal’s
Darjeeling district.The landslips were triggered in Mirik and Kalimpong area of
the Darjeeling hills following overnight torrential rain.Darjeeling SP Amit
Javalgi told journalists that 20 people died in Mirik, seven bodies were
recovered from Kalimpong and one from Sukrapokhri. Officials said the death
toll may increase as many persons are still missing.Teams of the National
Disaster Response Force (NDRF) and Sashastra Seema Bal (SSB) were dispatched to
different areas of the hills. Parts of Darjeeling hills, particularly Kalimpong,
and adjoining State of Sikkim have been cut off as the roads connecting these
areas have been severely affected.The West Bengal government has announced a
compensation of Rs. 4 lakh each to the family of those killed. The Gorkhaland
Territorial Administration (GTA) has also announced compensation for the
injured and the dead. North Bengal Development Minister Gautam Deb said the
State administration was taking the Army's help for rescue operation.Chief
Minister Mamata Banerjee, who was on a district tour of Murshidabad, will visit
the affected areas.പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 28 പേര്‍ കൊല്ലപ്പെട്ടു. മിരിക്, കലിങ്‌പോങ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.ലിംബു ഗൗണില്‍ പതിനാല് പേരും മഹേന്ദ്ര ഗൗണില്‍ മൂന്നുപേരും മിരിക്കില്‍ രണ്ടുപേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. കലിങ്‌പോങ്ങില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ചത്. ഇതുവരെയായി ഒന്‍പത് പേരുടെ മൃതദേഹം മാത്രമാണ് കണ്ടെടുക്കാന്‍ കഴിഞ്ഞത്.
ലാവയിലേയ്ക്കുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. സിലിഗുരിക്കുള്ള ഏക റോഡായ ദേശീയ പാത 55ല്‍ കുര്‍സിയോങ്ങില്‍ റോഡില്‍ വലിയ പാറക്കെട്ടുകള്‍
വീണു കിടുക്കുകയാണ്. കനത്ത മഴയില്‍ സുക്‌നയ്ക്ക് സമീപം റാക്തി പാലം പൂര്‍ണമായി ഒലിച്ചുപോയി.ദുരന്തത്തില്‍പ്പെട്ടവരെ ആസ്പത്രികളില്‍
എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേന സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരണ്‍ റിജിജു എന്നിവരും ദുരന്തസ്ഥലത്തേയ്ക്ക് പോയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Prof. John Kurakar
No comments:
Post a Comment