Pages

Saturday, July 11, 2015

GLOBAL INTERFAITH FAMILY GROUP COUNCIL MEETING

രാജ്യാന്തര സർവമത കുടുംബയോഗ കൌണ്സിൽ രൂപീകരിച്ചു

കേരള കാവ്യകലാ സാഹിതിയുടെ ആഭിമുഖ്യത്തിൽ  2015 ജൂലൈ 11  നു 3 മണിക്ക്  കൊട്ടാരക്കര  കുരാക്കാർ  സെൻറർ -ൽ  വച്ച്‌ രാജ്യാന്തര സർവമത കുടുംബയോഗ കൌണ്‍സിൽ  രൂപീകരിച്ചു .  പ്രൊഫ്‌. ജോണ്‍ കുരാക്കാർ  അദ്ധ്യക്ഷത  വഹിച്ച  യോഗം  തിരുവനന്തപുരം  പ്രവാസി ബന്ധു  എസ് .അഹമദ്  ഉദ്ഘാടനം ചെയ്തു .സമ്മേളനത്തിൽ വച്ച്  പി.സി  തോമസ്  രചിച്ച  മോക്ഷ സൂക്തം  എന്ന  പുസ്തകത്തിൻറെ  പ്രകാശനവും  അദ്ദേഹം  നിർവഹിച്ചു . പാലോട്  ബോട്ടാണിക്കൽ ഗാർഡൻ  സയന്റിസ്റ്റ്  ചെറിയാൻ പി . കോശി , നീലേശ്വരം സദാശിവൻ , ഡോക്ടർ  മുഹമ്മദ്‌ അഷ്‌റഫ്‌ , അട അലക്സ്‌ മാത്യു ,കൊട്ടാരക്കര സുധർമ്മ , സരസൻ കൊട്ടാരക്കര ,പദ്മകുമാർ , ബേബി കൊച്ചു കിഴക്കേതിൽ , ഉണ്ണികൃഷ്ണൻ .ഡി ,മാത്യു കുട്ടി (ഡൽഹി ) സാം കുരാക്കാർ ,തങ്കച്ചൻ എം .എം ,മോഹന ചന്ദ്രൻ നായർ , ദിവ്യ കുടവട്ടൂർ ,ദേവകി , സജി ചേരൂർ , എൻ . തങ്കപ്പൻ പിള്ള , എം .സി ജേക്കബ്‌ . സി.ജി .വർഗിസ് , ഡി. അലക്സാണ്ടർ , വി.എൽ  ജോണ്‍  കുഴിയിൽ , പി.ജെ  തോമസ്‌ , ഇ . വർഗിസ് കുഴിയിൽ ,സാം ഡേവിഡ്‌ , സി. ബാബു ,തങ്കപ്പൻ പണിക്കർ ,കരീം  എസ .എ , കനകലെത  തങ്കമ്മ ജോണ്‍ , ചിന്നമ്മ ജോണ്‍   സാജൻ കോശി , ജോർജു കുട്ടി  എന്നിവർ  പ്രസംഗിച്ചു .കുടുംബയോഗ കൌണ്‍സിലിന്റെ  കോ -ഓർഡിനെറ്റർ  ആയി ചെറിയാൻ  പി  കോശിയെ  തെരഞ്ഞെടുത്തു .

                                                    സെക്രട്ടറി













































No comments: