Pages

Friday, July 3, 2015

പരിശുദ്ധ മാര്‍ത്തോമ്മ ശ്ലിഹായുടെ ദൂഖറോനാ പെരുന്നാള്

പരിശുദ്ധ മാര്ത്തോമ്മ ശ്ലിഹായുടെ ദൂഖറോനാ പെരുന്നാള്

                ഇന്ന്ജൂലൈ 3 ദൂഖറോനാ പെരുന്നാൾ. ഭാരതത്തിൽ സുവിശേഷ ദൌത്യവുമായി എത്തിയ അപ്പോസ്തലനാണ് മാർത്തോമ്മാ ശ്ളീഹ, ഭാരതത്തിന്‍റെ അപ്പസ്തോലന്‍. ക്രിസ്തുവർഷം 52- തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് കരുതപ്പെടുന്നു. കൊടുങ്ങല്ലൂർ ആണ് (മുസ്സിരിസ്സിൽ)അദ്ദേഹം കപ്പലിറങ്ങിയത്. ഏഴരപ്പള്ളികള്സ്ഥാപിച്ചു.അവ കൊടുങ്ങല്ലൂര്‍, പാലയൂര്‍ (ചാവക്കാട്), കൊക്കമംഗലം, പരവൂര്‍ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കല്‍ (ചായല്‍), തിരുവിതാംകോട് (കന്യാകുമാരി) (അരപ്പള്ളി) എന്നിവയാണ്. തമിഴ്നാട്ടിലെ മൈലാപ്പൂരിൽ ചിന്നമലയില്വച്ച് ക്രിസ്തുവർഷം 72- അദ്ദേഹം കൊല്ലപ്പെട്ടു മാർത്തോമ്മ ശ്ലീഹായുടെപുണ്യകരമായ ഈ ഓർമ്മ ദിനം ഞങ്ങൾക്ക്  അനുഗ്രഹകരമായി തീരേണമേ .

Prof. John Kurakar

No comments: