Pages

Thursday, January 1, 2015

ISRO CHAIRPERSON K. RADHAKRISHNAN RETIRED

ഡോ.കെ.രാധാകൃഷ്ണൻ . എസ്. ആർ.. ചെയർമാൻ പദവിയിൽ നിന്ന് വിരമിച്ചു.
The tenure of Radhakrishnan as ISRO chief, secretary, Department of Space and Chairman, Space Commission was extended by four months in August this year till December 31, 2014 on "functional grounds and in public interest."Radhakrishnan, a recipient of Padma- Bhushan, the third highest civilian award, was recently chosen as one of the top ten scientific personalities in 2014 by Nature Science Journal.After completing his graduation in Electrical Engineering from Kerala University, he joined Vikram Sarabhai Space Centre in 1972 and rose through the ranks, in brisk space.Radhakrishnan was handpicked by Prof. Satish Dhawan - the then Chairman of ISRO, to control and monitor the Budget and Economic Analysis activities at the ISRO headquarters.
He never looked back since then and the acme of his achievement was the "Mangalyaan" mission to the red planet.India made space history on September 24 when its low-cost Mars spacecraft was successfully placed in orbit around the red planet in its very first attempt, breaking into an elite club of three nations.The Rs. 450-crore MOM Mangalyaan is the cheapest inter-planetary mission that, at just USD 74 million, costing less than the estimated USD 100 million budget of the sci-fi blockbuster "Gravity" and a tenth of NASA's Mars mission Maven, entered the Martian orbit on September 22.European, American and Russian probes have managed to orbit or land on the planet, but after several attempts. MOM feat gave a boost to India's global standing in space.Mangalyaan was named among the best inventions of 2014 by TIME magazine which described it as a technological feat that will allow India to flex its "interplanetary muscles."
മംഗൾയാൻ ദൗത്യത്തിലൂടെ രാജ്യത്തെ ലോക ശാസ്ത്രമേഖലയിൽ ഉന്നതിയിലെത്തിച്ച മലയാളി ശാസ്ത്രഞ്ജനായ ഡോ.കെ.രാധാകൃഷ്ണൻ . എസ്. ആർ.. ചെയർമാൻ പദവിയിൽ നിന്ന് വിരമിച്ചു.2014 ഒക്ടോബർ 31 ന് കാലാവധി പൂർത്തിയായെങ്കിലും നിർബന്ധത്തിന് വഴങ്ങി രണ്ടുമാസം കൂടി തുടരുകയായിരുന്നു. ഇനിയും തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെയാണ് ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. പകരം ആളെ കണ്ടെത്തുന്നതുവരെ ഗുജറാത്ത് സ്വദേശിയും കേന്ദ്രഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറിയുമായ ഡോ.സൈലേഷ് നായകിന് . എസ്. ആർ.. ചെയർമാന്റെ താൽക്കാലിക ചുമതല നൽകി.

.എസ്.ആർ.. ചെയർമാൻ സ്ഥാനത്തേക്ക് കെ.രാധാകൃഷ്ണൻ
ണ്ടുപേരുകൾ നിർദേശിച്ച് പ്രധാനമന്ത്രിക്ക് കുറിപ്പ് നൽകിയിരുന്നു. അഹമ്മദാബാദിലെ സ്പെയ്സ് ആപ്ളിക്കേഷൻ ഡയറക്ടർ കിരൺകുമാർ, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്റർ ഡയറക്ടർ എം. വൈ. എസ് പ്രസാദ് എന്നിവരെയാണ് അദ്ദേഹം നിർദ്ദേശിച്ചത്പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അത് തൃപ്തികരമായില്ല. തുടർന്ന് പുതിയ ചെയർമാനെ കണ്ടെത്താൻ മുൻ . എസ്.ആർ.. ചെയർമാൻ യു. ആർ. റാവുവിന്റെ അദ്ധ്യക്ഷതയിൽ സമിതി രൂപീകരിച്ചിരിക്കയാണ്. അതിനിടെയാണ് താൽക്കാലിക നിയമനം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായത്.

ലയാളിയായ ഡോ.മാധവൻനായർ വിരമിച്ചതിനെ തുടർന്ന് 2009 ചെയർമാനായ ഇരിങ്ങാലക്കുട സ്വദേശിയായ കെ.രാധാകൃഷ്ണൻ .എസ്.ആർ.ഒയുടെ കീർത്തി വാനോളം ഉയർത്തിയാണ് വിരമിക്കുന്നത്. മംഗൾയാനും ചന്ദ്രയാനും വിജയിപ്പിച്ച കെ. രാധാകൃഷ്ണൻ നാലായിരം കിലോഗ്രാമിലേറെ ഭാരമുളള ഉപഗ്രഹങ്ങൾ സ്വന്തമായി  വിക്ഷേപിക്കാൻ ശേഷിയുളള ക്രയോജനിക് എൻജിൻ പദ്ധതിയും അന്ത്യഘട്ടത്തിലെത്തിച്ചാണ് പോകുന്നത്. ബഹിരാകാശത്ത് മനുഷ്യനെ അയച്ച് തിരിച്ചെത്തിക്കാനുളള ക്രൂ മൊഡ്യൂളിന്റെ ഡമ്മി പരീക്ഷണവും വിജയിപ്പിച്ചുചരിത്രത്തിലാദ്യമായി അസ്ട്രോസാറ്റിന്റെ വിക്ഷേപണത്തിനും . എസ്. ആർ. ഒരുങ്ങുകയാണ്. ഏഴ് ഉപഗ്രഹങ്ങളുടെ ദിശനിർണ്ണയ ഉപഗ്രഹപരമ്പരയിൽ ഒന്നൊഴികെ എല്ലാം വിക്ഷേപിക്കുന്നതിനുളള പദ്ധതിയും പൂർത്തിയാക്കിയിട്ടുണ്ട്.
തൊട്ടതെല്ലാം വിജയത്തിലെത്തിച്ച രാധാകൃഷ്ണൻ ഗുരുവായൂരപ്പ ഭക്തനും കർണാടക സംഗീത വിദ്വാനുമാണ്.

Prof. John Kurakar



No comments: