Pages

Saturday, January 31, 2015

H.H BASALIOS MARTHOMA MATHEWS II,SURYA THEJAS OF THE MALANKARA ORTHODOX CHURCH- PERUNAL-2015

മലങ്കരയുടെ സൂര്യതേജസ്സ് " പുണ്യശ്ലോകനായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്ദ്വിതീയന്കാതോലിക്കാ ബാവാ ( ഏന്ഞ്ചല്ബാവാ) യുടെ 9 മത് ഓര്മ്മപെരുന്നാൾ സമാപിച്ചു

ഇന്ത്യയുടെ കാവല്‍ പിതാവും ഭാരതസഭയുടെ അപ്പോസ്തോലനുമായ പരി.മാര്‍ തോമ്മാ ശ്ളീഹയുടെ സിംഹാസനത്തില്‍ ആരുഡനായിരുന്ന   കിഴക്കിന്‍റെ 6 മത് കാതോലിക്കായും 21 മത് മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന " മലങ്കരയുടെ സൂര്യതേജസ്സ് " പുണ്യശ്ലോകനായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ ( ഏന്‍ഞ്ചല്‍ ബാവാ) യുടെ 9 മത് ഓര്‍മ്മപെരുന്നാൾ പരി. പിതാവ് അത്യവിശ്രമം കൊള്ളുന്ന ശാസ്താംകോട്ട ഹോറെബ് ആശ്രമത്തിലെ മാര്‍ ഏലിയ ചാപ്പലില്‍ പരിശുദ്ധ കാതോലിക്കാബാവായുടെ മുഖ്യ കാര്‍മ്മീകത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ സഹ കാര്‍മ്മീകത്വത്തിലുംആചരിച്ചു  പെരുന്നാളിൽ  പതിനായിരങ്ങൾ  പങ്കെടുത്തു .

                               പ്രൊഫ്‌.ജോണ്‍ കുരാക്കാർ 






No comments: