യു.ജി.സി.യും ഇല്ലാതാവുന്നു.
പകരം പുതിയ കമ്മീഷന്‍
The government plans to scrap the top two
regulators of higher education in line with the recommendations of the National
Knowledge Commission (NKC), the advisory body to the Prime Minister that has
repeatedly called for the abolition of the regulatory regime in the education
sector.A senior official of the ministry of human resource development said on
condition of anonymity that the government will soon scrap the University
Grants Commission, or UGC, and the All India Council for Technical Education,
or AICTE. The two regulators, which oversee the functioning of universities and
engineering and business schools in India, have often received flak for
restrictive policies and sometimes opaque functioning.The ministry, headed by
Kapil Sibal, will instead create an independent National Council for Higher
Education (NCHE), which will take over the academic, accreditation and
financial functions of the regulators. The move is based on the recommendations
of a panel set up by the government to review the functioning of the UGC,
established in 1956, and the AICTE, which came into existence in 1987.
The panel, headed by
physicist and educationist Yash Pal, was set up to study NKC recommendations on
the two regulators. The committee also recommends a self-regulatory regime for
universities, including the Indian Institutes of Technology and Indian
Institutes of Management.“Abolition of the regulators would mean restoration of
the decision-making powers to the universities. So far, the universities have
had to wait for permission from the UGC or the AICTE for even small matters,
which could just be introducing an academic course,” Apoorva Anand, member of
the committee and a professor at Delhi University, said.The creation of a
single regulator would also do away with the multiplicity of regulatory bodies
in the higher education system in India. Besides the UGC and the AICTE, the
Medical Council of India and the Dental Council of India, both regulators under
the ministry of health and family welfare, oversee the functioning of medical
and dental colleges. The Yash Pal panel has called for their abolition too.
In a draft report last
year, trade body Federation of Indian Chambers of Commerce and Industry (Ficci)
had said the existing regulatory framework constrains the supply of good
institutions, excessively regulates existing institutions in the wrong places,
and is not conducive to innovation or creativity in higher and technical
education.“Regulators are meant to facilitate growth and innovation rather than
regulate. UGC has been using its power to grant funds as a tool of
regulation... Both the regulators have too many retired bureaucrats as
officials, which have only been facilitating government interference into the
functioning of educational institutions,” said C.S. Venkat Ratnam, member of
the Ficci education committee and director of New Delhi-based International
Management Institute.The ministry official said the government is moving
towards total implementation of the Yash Pal report, which also suggests
scrapping of the deemed university status for state and private institutions.
The status of deemed universities has allowed them to operate free of
government control in admissions, fees and coursework. Sibal, after taking
charge, ordered a review of at least 125 institutions that have been granted
the status.
ആസൂത്രണ കമ്മീഷന്‍ പോലെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്
കമ്മീഷനും (യു.ജി.സി.) ഇല്ലാതാവുന്നു. ഉന്നതവിദ്യാഭ്യാസരംഗം നിയന്ത്രിച്ചിരുന്ന
യു.ജി.സി.ക്കുപകരം നീതി ആയോഗിന്റെ മാതൃകയിലുള്ള സമിതി രൂപവത്കരിക്കാനാണ്
കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. 'ഉന്നത വിദ്യാഭ്യാസ ഗവേഷണ കമ്മീഷന്‍' എന്നാവും
ഇതിന്റെ പേരെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.സ്ഥിരാംഗങ്ങളും സംസ്ഥാന പ്രതിനിധികളും അതിലുണ്ടാവും. വ്യാജസര്‍വകലാശാലകളുടെ
നടത്തിപ്പുകാര്‍ക്ക് ജയില്‍ ശിക്ഷയുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ കൊണ്ടുവരും.
നരേന്ദ്രമോദി സര്‍ക്കാര്‍ ജൂലായില്‍ നിയോഗിച്ച മൂന്നംഗസമിതിയാണ് യു.ജി.സി.യെ
ഉടച്ചുവാര്‍ക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. സമിതിയുടെ റിപ്പോര്‍ട്ട്
ഈ മാസം സമര്‍പ്പിക്കും.നെഹ്‌റു സര്‍ക്കാറിന്റെ കാലത്ത് രൂപവത്കരിച്ച രണ്ടാം സ്ഥാപനമാണ് ഇല്ലാതാകാന്‍
പോകുന്നത്. ആസൂത്രണ കമ്മീഷനാണ് ആദ്യത്തേത്. ഇതിനുപകരം മോദി സര്‍ക്കാര്‍ 'നീതി
ആയോഗ്' രൂപവത്കരിച്ചു. യു.ജി.സി.ക്കുപകരം വരുന്ന സ്ഥാപനത്തില്‍ ഊഴംവെച്ച്
അംഗങ്ങളെ മാറ്റണമെന്ന് നിര്‍ദേശമുണ്ടായേക്കും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുള്ള
യഥാര്‍ഥ നിയന്ത്രണ സ്ഥാപനമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ഥിരം കമ്മീഷന്‍
കൂടാതെ, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍,
കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ തുടങ്ങിയ വിദ്യാഭ്യാസ സമിതികളില്‍നിന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി
പുതിയ ഭരണസമിതി രൂപവത്കരിക്കും. സ്വകാര്യ സര്‍വകലാശാലകളെ പുതിയ കമ്മീഷന് കീഴില്‍
കൊണ്ടുവരും.
1956-ലാണ് യു.ജി.സി. നിയമം നിലവില്‍ വന്നത്. അന്ന് രാജ്യത്ത് 20 സര്‍വകലാശാലകളും
500 കോളേജുകളും ഇവയിലാകെ 2.1 ലക്ഷം വിദ്യാര്‍ഥികളുമായിരുന്നു ഉണ്ടായിരുന്നത്.
ഇന്ന് സര്‍വകലാശാലകളുടെ എണ്ണം ഏതാണ്ട് 726 ആയി. ഇവയുടെ കീഴില്‍ 38,000 കോളേജുകളും
2.8 കോടി വിദ്യാര്‍ഥികളുമുണ്ട്. ഈ സാഹചര്യത്തിലാണ് യു.ജി.സി. ഉടച്ചുവാര്‍ക്കാന്‍
എന്‍.ഡി.എ. സര്‍ക്കാര്‍ മൂന്നംഗ സമിതി രൂപവത്കരിച്ചത്.
Prof. John Kurakar
No comments:
Post a Comment