ഗവേഷണ
കോപ്പിയടി:
55 പേരുടെ ബിരുദം ആഗ്ര സര്‍വകലാശാല റദ്ദാക്കി
Fifty-five people who did
research under Agra University will now have to remove the prefix
"doctor" from their names, as the institute cancelled their doctorate
degrees after experts found the researchers' work were not totally their own.The research scholars had been
flaunting the "doctor" title for three years.
The decision to cancel their
doctorate degrees was taken by the university's executive council.The university's public
relations officer Manoj Srivastav said 36 Ph.D, 17 D.Litt and two D.Sc theses
were sent to experts for re-evaluation.The experts panel rejected them,
saying they were full of flaws and were "substandard".The list of cancelled doctorate
degrees has been posted on the university website.
The experts found that some
researchers had taken material from here and there and the work was not totally
their own effort.
Some theses had nothing original
about them, and the results of the research were inaccurate and incorrect, the
official said.Vice chancellor Mohammed Muzammil said "the whole process
was made transparent and foolproof to ensure that undeserving candidates were
not awarded degrees".
However, the university's image
has been dented, and questions are being raised about the competence of the
research guides, an official said.Charges of corrupt practices are
being levelled against the academic community of Agra.
"Undue favours to guides,
constituting panels to favour research students, and a whole lot of corrupt
practices have come to light," a university official told IANS.The full implications of the
research work are still being assessed after there were allegations against
many serving and retired dons of assisting researchers to secure doctorate
degrees.
"Skeletons are now coming
out of the closets about how the so-called academics guided research
work," a former departmental head said.
There are allegations that one
researcher got his Ph.D while sitting pretty in the US without having met
anyone in Agra, while some others had other people lined up to do all the work,
from writing to data collection."Every year, the same set of people decide
who would benefit how. A governor's secretary acquired a Ph.D, gift-packed as a
token of affection from a dean. A don downloaded a theses from a website and
submitted it as his own," a former university official said."Pick up
four-five old theses, start rewriting and presto you are a Ph.D," a
retired departmental head said.Another official said Agra has many hack writers
willing to produce a thesis in just six months, if one has the money.
കോപ്പിയടിച്ച് ഗവേഷണബിരുദം നേടിയ 55 പേരുടെ
ബിരുദം ആഗ്ര സര്‍വകലാശാല പിന്‍വലിച്ചു. മറ്റുള്ളവരുടെ ഗവേഷണ പ്രബന്ധങ്ങളില്‍ നിന്ന്
പകര്‍ത്തിയും നിലവാരമില്ലാത്ത ഗവേഷണഫലം സമര്‍പ്പിച്ചും നേടിയ പിഎച്ച്.ഡി.
ബിരുദങ്ങളാണ് സര്‍വകലാശാല റദ്ദാക്കിയത്. സര്‍വകലാശാലാ സിന്‍ഡിക്കേറ്റായ എക്‌സിക്യൂട്ടീവ്
കൗണ്‍സിലിന്റെതാണ് തീരുമാനം.
36 പിഎച്ച്.ഡി, 17 ഡിലിറ്റ്, രണ്ട് ഡി.എസ്.സി ബിരുദങ്ങള്‍ എന്നിവയാണ് സര്‍വകലാശാല റദ്ദാക്കിയത്. ഇവയ്ക്ക് നിലവാരമില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇവ വിദഗ്ദ്ധ പരിശോധനയ്ക്ക് വിട്ടു. ഈ പരിശോധനയില്‍ ഇവ കോപ്പിയടിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ ബിരുദം പിന്‍വലിച്ച വിവരം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ യശസ്സ് കളങ്കപ്പെടുത്തുന്നതാണ് കള്ള പ്രബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷണബിരുദങ്ങള്‍ നല്‍കിയ സംഭവമെന്ന് എക്‌സിക്യൂട്ടീവ് സമിതി വിലയിരുത്തി. ഇത് തിരുത്താനും അര്‍ഹരല്ലാത്തവരുടെപക്കല്‍ ബിരുദം എത്തരുതെന്നുള്ള നിര്‍ബന്ധവുമാണ് നടപടിയിലേക്ക് നയിച്ചതെന്നാണ് സര്‍വകലാശാലയുടെ പക്ഷം.
അമേരിക്കയില്‍ താമസിച്ചിരുന്ന ഒരാള്‍ക്കുവരെ ആഗ്ര സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി. ലഭിച്ചിരുന്നു. ഗവേഷണത്തിന് വേണ്ടി വിവരം ശേഖരിക്കലും പ്രബന്ധരചനയുമൊക്കെ ഇവിടെ മറ്റുചിലരാണ് നടത്തിയത്. ഇത്തരം തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന അധ്യാപകരുടെ റാക്കറ്റും സര്‍വകലാശാലയിലുണ്ട്. ഇവര്‍ക്കെതിരായ നടപടികളിലേക്കും സര്‍വകലാശാല കടക്കുകയാണ്.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment