MAR GEORGENJARALAKATTU
ANOINTED THALASSERY BISHOP
തലശ്ശേരി അതിരൂപതാ പുതിയ മെത്രാപ്പൊലീത്തയായി മാര്‍ ജോസഫ് ഞരളക്കാട്ട് സ്ഥാനമേറ്റു
Mar George Njaralakatt was anointed as the Bishop of the Diocese on Thursday. He was anointed by Mar George Cardinal
Alencherry at the Thalassery Cathedral church.Bishop Mar George Valiamattam,
who steps down as the Thalassery Bishop, and Thrissur Bishop Mar Andrews
Thazhath were among the dignitaries present at the anointing service.Mar George
Njaralakatt was the Syro-Malabar Catholic bishop of Mandya previously. The Arch
Diocese of Thalassery was established in 1953, led by Arch Bishop Mar Sebastian
Valloppilly, who was succeeded by Arch Bishop Mar George Valiyamattam in 1989.Mar
George Njaralakatt had attained priesthood from the Arch Diocese of Thalassery
in 1971.തലശ്ശേരി അതിരൂപതാ പുതിയ മെത്രാപ്പൊലീത്തയായി മാര്‍ ജോസഫ് ഞരളക്കാട്ട് സ്ഥാനമേറ്റു. സെന്റ് ജോസഫ് കത്തിഡ്രീല് ഗൗണ്ടില്‍ നടന്ന സ്ഥാനരോഹണ പരിപാടിയില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദിവ്യ കാര്മികനായി. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസലിയോസ് ക്ലിമിറ്റസ് കാതോലിക്കാ ബാവ വചന സന്ദേശവും അതിരൂപതാ ചാന്‍സിലര്‍ ഡോ. ജോര്‍ജ് കുടിലിന് നിയമന പ്രഖ്യാപനവും നടത്തി.
ജോര്‍ജ് ഞരളക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങും ജോര്‍ജ് വലിയ മറ്റത്തിന്റെ യാത്ര അയപ്പു സമ്മേളനം മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ഉദ്ഘാടനം ചെയ്തു. തീരദേശ പരിപാലനം നിയമത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അദേഹം പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായി, മന്ത്രിമാരായ കെ.എം. മാണി, കെ.സി. ജോസഫ്, കെ.പി. മോഹനന്‍, സണ്ണിജോസഫ് എം.എല്‍.എ. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment