യൂണിയന്‍ കാര്‍ബൈഡ് മുന്‍ മേധാവി
വാറണ്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു
Warren M. Anderson, a Brooklyn carpenter's son who ascended
to the top of the Union Carbide Corporation, where he grappled with the ravages
of a poisonous gas leak at the company's plant in Bhopal, India, in 1984 that
killed thousands in one of history's most lethal industrial accidents, died on
September 29 at a nursing home in Vero Beach, Florida. He was 92.His death,
which was not announced by his family, was confirmed from public records.In an
interview with The New York Times five months after the tragedy, Anderson spoke
of his feelings of loss and helplessness. "You wake up in the morning
thinking, can it have occurred?" he said. "And then you know it has
and you know it's something you're going to have to struggle with for a long
time."
വാറണ്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു
Anderson was highly praised for his courage in going to
Bhopal four days after the accident, where he was immediately arrested. But
after quickly paying bail, he never returned to face trial.The Indian
government made multiple requests to extradite him, and officially labeled him
a fugitive. A judge there called him an "absconder."In 2010, after
eight low-level Indian executives of Union Carbide's Bhopal subsidiary were
convicted of negligence, a writer for rediff.com, an Indian news site, visited
Anderson's immaculately landscaped home in the Hamptons. Reflecting Indian
public opinion that he deserved punishment as the ultimate culprit, the writer
imagined a future that never happened: "10 to 20 years in a dirty,
overcrowded, rat-infested Indian prison."
The Bhopal horror began around midnight on December 2-3,
1984, when a chemical reaction in a plant that made insecticides caused a leak
of toxic gases that swept through the surrounding community. The Madhya Pradesh
govt confirmed 3,787 deaths as a result. Unofficial estimates exceeded 10,000.
More than a half-million people were injured, with many dying from illnesses
including lung cancer, kidney failure and liver disease.In 1989, Union Carbide
paid $470 million to the Indian government to settle litigation stemming from
the disaster. But the Indian public, cheered on by politicians and the news
media, never stopped urging the prosecution of Anderson, and arrest warrants
were periodically issued.
യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മുന്‍മേധാവി വാറണ്‍
ആന്‍ഡേഴ്‌സണ്‍ (92) അന്തരിച്ചു. ഭോപ്പാല്‍ വാതക ദുരന്തമുണ്ടാകുമ്പോള്‍
കമ്പനിയുടെ മേധാവിയായിരുന്നു ആന്‍ഡേഴ്‌സണ്‍. യു.എസില്‍
ഫ് ളായിലെ വെറോ ബീച്ചിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 1984 ല്‍ നാലായിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ ഭോപ്പാല്‍
വാതകദദുരന്തത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അറസ്റ്റിലായ ആന്‍ഡേഴ്‌സണ്‍ ജാമ്യം
ലഭിച്ചശേഷം രാജ്യം വിടുകയായിരുന്നു. രാജ്യത്തെ ചില ഉന്നതരുടെ ഒത്താശയോടെയാണ് ആന്‍ഡേഴ്‌സണ്‍
രക്ഷപ്പെട്ടതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വാതകദുരന്തം നടന്ന് നാലാംദിവസം
ഇന്ത്യയിലെത്തിയപ്പോഴാണ് ആന്‍ഡേഴ്‌സണ്‍ അറസ്റ്റിലായത്. 1992 ല്‍ ഭോപ്പാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആന്‍ഡേഴ്‌സനെ
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പിന്നീട് പലവട്ടം വാറണ്ട് അയച്ചിട്ടും ആന്‍ഡേഴ്‌സണ്‍
കോടതിയില്‍ ഹാജരാവാന്‍ തയ്യാറായില്ല. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ആന്‍ഡേഴ്‌സണെ
വിട്ടുകൊടുക്കാന്‍ അമേരിക്കയും തയ്യാറായില്ല.1921 ല്‍ സ്വീഡിഷ് വംശജനായ ഒരു
മരപ്പണിക്കാരന്റെ മകനായി ബ്രൂക്‌ലിനിലായിരുന്നു ആന്‍ഡേഴ്‌സന്റെ ജനനം.
രസതന്ത്രത്തില്‍ ബിരദം നേടിയ ആന്‍ഡേഴ്‌സണ്‍ കുറച്ചുകാലം നാവിക സേനയില്‍
സേവനമനുഷ്ഠിക്കുകയും യുദ്ധപൈലറ്റായി പരിശീലനം നേടുകയും ചെയ്തശേഷമാണ് യൂണിയന്‍ കാര്‍ബൈഡില്‍
ജോലിക്ക് ചേര്‍ന്നത്. യൂണിയന്‍ കാര്‍ബൈഡില്‍
സെയില്‍സ്മാനായിട്ടായിരുന്നു തുടക്കം. യൂറോപ്പിലും ലാറ്റിനമേരിക്കയിലും
ആഫ്രിക്കയിലും ജോലി ചെയ്തു. 1982 ലാണ് കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്‌സിക്യുട്ടീവുമായത്.
1986 ല്‍ 65-ാം വയസ്സിലാണ് കമ്പനിയില്‍ നിന്ന് വിരമിച്ചത്.
യൂണിയന്‍ കാര്‍ബൈഡ് ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ചത് ആന്‍ഡേഴ്‌സന്റെ കാലത്തായിരുന്നു. മുപ്പതോളം രാജ്യങ്ങളിലായി 700 പ്ലാന്റുകളായിരുന്നു അക്കാലത്ത് കമ്പനിക്കുണ്ടായിരുന്നത്. ആ സമയത്താണ് ലോകത്ത് തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാല്‍ വാതകദുരന്തം ഉണ്ടായത്.
Prof. John Kurakar
No comments:
Post a Comment