TRIBUTE PAID TO
THRIKKODITHANAM SACHIDANANDAN
തൃക്കൊടിത്താനം സച്ചിദാനന്ദന്
അന്തരിച്ചു
നടനും ഗായകനുമായ തൃക്കൊടിത്താനം സച്ചിദാനന്ദന് (52) അന്തരിച്ചു. ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. പഴയകാല നാടക-സിനിമാ ഗാനങ്ങള്‍ കച്ചേരിയുടെ രൂപത്തില്‍ പാടി ശ്രദ്ധേയനായ ഗായകനാണ് തൃക്കൊടിത്താനം സച്ചിദാനന്ദന്‍. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ്. ശാന്തം എന്ന സിനിമയിലും ഒട്ടേറെ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയാണ്. തൃക്കൊടിത്താനം സച്ചിദാനന്ദന് ആദരാഞ്ജലികൾ
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment