TRIBUTE
PAID TO
MARTIN L. PERL, NOBEL PRIZE-WINNING PHYSICIST
Martin L. Perl, Nobel Prize-winning physicist, dies at 87,who shared the 1995 Nobel Prize in physics, died Sept. 30 ,2014,at 87.Martin L. Perl, a physicist who was credited with unveiling a previously unknown subatomic building block of matter, a discovery for which he shared a Nobel Prize and that broadened the field of physics, died Sept. 30 at a hospital in Palo Alto, Calif. He was 87.The cause was a heart attack, said his son Jed Perl.
“People didn’t believe for three more
years,” Dr. Perl told the San Jose paper. “Those were the three most difficult
years of my life. Others couldn’t find it, so I thought I must be doing
something wrong. It was a wrenching experience. I kept going over the data,
looking for a bias.”His data later helped lead to the completion of the
Standard Model, which is used by physicists to explain the structure of
matter.Dr. Perl shared the Nobel with Frederick Reines, a physicis from the
University of California at Irvine who was credited with leading the discovery
of the neutrino, another infinitesimally small component of matter.
നോബൽ പുരസ്കാരജേതാവായ ഭൗതീക ശാസ്ത്രജ്ഞൻ മാർട്ടിൻ ലെവിസ് പേൾ (87) അന്തരിച്ചു. വ്യാഴാഴ്ച സ്റ്റാൻഫോർഡിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1995ലെ ഭൗതീക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ഇദ്ദേഹം അമേരിക്കൻ ഭൗതീക ശാസ്ത്രജ്ഞൻ ഫെഡറിക്ക് റിനസുമായി പങ്കുവെച്ചു.
ടാ ലെപ്റ്റോൺ എന്ന അസ്ഥിരമായ കണത്തിന്റെ കണ്ടെത്തലിനാണ് മാർട്ടിന് നോബൽ സമ്മാനം ലഭിച്ചത്.ന്യുയോർക്കിലാണ് മാർട്ടിൻ ജനിച്ചത്. പോളണ്ടിൽ നിന്ന് കുടിയേറിപ്പാർത്തവരാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഭൗതീക ശാസ്ത്രത്തിൽ പിഎച്ച്ഡി പൂർത്തിയാക്കിയത്.
നോബൽ പുരസ്കാരജേതാവായ ഇസദോർ ഐസക്ക് റാബിയുടെ കീഴിലായിരുന്നു ഗവേഷണം.

Prof. John Kurakar
No comments:
Post a Comment