Pages

Friday, October 17, 2014

SUPREME COURT GRANTED INTERIM BAIL TO FORMER TAMIL NADU CHIEF MINISTER JAYALALITHAA

SUPREME COURT GRANTED INTERIM BAIL TO FORMER TAMIL NADU CHIEF MINISTER JAYALALITHAA
പിറന്നാള്ദി്നത്തില് ജാമ്യം; മഴയില് നൃത്തംചവിട്ടി പ്രവര്ത്തദകര്
The Supreme Court on 17th October,2014,Friday granted interim bail to former Tamil Nadu Chief Minister J Jayalalithaa, jailed for last 20 days after her conviction in a corruption case.A bench led by Chief Justice H L Dattu allowed arguments by her counsel Fali S Nariman,  who said Jayalalithaa’s sentences should be suspended pending her appeal.The bench, while also granting bail to other accused in the case,  asked all of them to ready their appeals against the conviction within two months and posted the case for hearing on December 18.The bench said it would consider issuing necessary direction to the Karnataka High Court for expeditiously deciding the batch of appeals on December 18. It also made it clear that the period of interim bail would not be extended even for a day if the appeals are not ready. Nariman also assured the bench that Jayalalithaa would ask her party workers to abstain from indulging in any form of lawlessness in protest of her conviction.The court order ensures Jayalalithaa celebrates Diwali outside prison since the court is slated to go on a vacation for the festival from October 18 to 26.
പാര്ട്ടി സ്ഥാപകദിനത്തില്‍ തന്നെ ജയലളിതക്കുജാമ്യം ലഭിച്ചത് എ.ഐ.എ.ഡി.എം.കെ പ്രവര്ത്ത കരുടെ ആഘോഷം ഇരട്ടിയാക്കി. ജയലളിത ജയിലിലായതിനെതുടര്ന്ന്  മാറ്റിവച്ച എ.ഐ.എ.ഡി.എം.കെ.പിറന്നാളാഘോഷവും അമ്മയുടെ തിരിച്ചുവരവും ഉത്സവമാക്കിയാണ് തമിഴകം കൊണ്ടാടുന്നത്. പാര്ട്ടി പതാകയേന്തി സ്ത്രീകളും ,ജയയെ നെഞ്ചിലേറ്റുന്ന ടീഷര്ട്ടുടകളണിഞ്ഞു വിദ്യാര്ത്ഥി കളും റോഡില്‍ നൃത്തം ചവിട്ടി.വെള്ളിയാഴ്ച രാവിലെ മുതല്‍ ചെന്നൈയില്‍ കനത്ത കാറ്റും-മഴയുമാണ്, ജനം പുറത്തിറങ്ങാന്‍ മടിച്ചുനിന്ന കാഴ്ചയായിരുന്നു രാവിലെ മുതല്‍ കണ്ടത് എന്നാല്‍, അമ്മക്കു ജാമ്യമെന്ന വിധിവന്നതോടെ റോഡുകള്‍ പ്രവര്ത്തണകരെ കൊണ്ടുനിറഞ്ഞു. കനത്ത മഴയിലും ആവേശം ചോരാതെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ മുദ്രാവാക്യം വിളികളുമായെത്തി പാര്ട്ടി  ആസ്ഥാനത്തേക്കും ജയയുടെ വീട്ടിലേക്കും ഒഴുകിയെത്തി.വഴിയാത്രക്കാര്‍ മധുരം നല്കി്യും അമ്മയുടെ ചിത്രമേന്തിയും കരുണാനിധിയെ പഴിച്ചുമാണ് പ്രവര്ത്തകകര്‍ ആഘോഷത്തിന്റെ ഭാഗമാകുന്നത്. ആഘോഷം അതിരുവിട്ട് അക്രമമുണ്ടാകാതിരിക്കാന്‍ തമിഴകത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

This is the final chance for Jayalalithaa to get her bail approved which was earlier denied by the Karnataka High Court. (Source: PTI photo)അനധികൃതസ്വത്തുസമ്പാദ്യ കേസില്‍ കുറ്റക്കാരിയാണെന്നു കണ്ടെത്തി സപ്തംബര്‍ 27നാണ് ജയലളിതയെ ജയിലിലടക്കുന്നത്. ഒക്ടോബര്‍ 7ന് കര്ണ്ണാ്ടക ഹൈക്കോടതി ജയയുടെ ജാമ്യാപേക്ഷ തള്ളിയതിനെതുടര്ന്ന്  9ന് പാര്ട്ടി  സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.അനധികൃത സ്വത്ത് സമ്പാദനക്കേസില് ശിക്ഷിക്കപ്പെട്ട തമിഴ്നാട് മുന്മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണക്കോടതി വിധിച്ച തടവ് ശിക്ഷയും പിഴയും സ്റ്റേ ചെയ്യുകയും ചെയ്തു. ശശികലയടക്കം കൂട്ടുപ്രതികള്ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില് നല്കിയ അപ്പീലില് തീരുമാനമുണ്ടാകുന്നത് വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മൂന്നു മാസത്തിനകം അപ്പീലില് ഹൈക്കോടതി തീര്പ്പുണ്ടാക്കണമെന്നും സുപ്രീം കോടതി നിര്ദ്ദേശിച്ചു. ഏറെ വിശദമായ വാദത്തിനുശേഷമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചതും ശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നതും. രണ്ടുപേരുടെ ആള്ജാമ്യവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര് 18നകം കേസിന്റെ മുഴുവന് രേഖകളും ഹാജരാക്കണമെന്നും ഇതില് വീഴ്ച വന്നാല് ജാമ്യം റദ്ദാകുമെന്നും കോടതി ഉത്തരവിലുണ്ട്. ജയലളിതക്ക് എല്ലാ രീതിയിലും ജാമ്യത്തിന് അവകാശമുണ്ടെന്നായിരുന്നു ജയലളിതയുടെ അഭിഭാഷകരായ ഫാലി എസ് നരിമാന്, തുളസി, രാം ജേഠ് മലാനി എന്നിവര് കോടതിയില് വാദിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് ജയലളിതയുടെ അഭിഭാഷകര് വാദിച്ചില്ല, എന്നാല് അപ്പീല് തീരുമാനമാകുന്നത് വരെ സ്റ്റേ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.കേസില് കക്ഷി ചേര്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി ഹര്ജി സമര്പ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ജാമ്യം ലഭിച്ച ഉത്തരവ് ബാംഗ്ലൂര് പരപ്പന അഗ്രഹാര സെന്ട്രല് ജയിലില് എത്തിയാലുടന് ജയലളിതക്ക് പുറത്തിറങ്ങാനാകും. അണ്ണാ ഡി.എം.കെയുടെ 43ാം പിറന്നാള് ദിനത്തില് തന്നെ ജയലളിതക്ക് ജാമ്യം ലഭിച്ചതോടെ പ്രവര്ത്തകര് ആഹ് ളാദഭരിതാണ്. കര്ണാടകത്തിലെ വിചാരണക്കോടതി നാല് കൊല്ലം തടവിനാണ് ജയലളിതയെ ശിക്ഷിച്ചത്. നൂറുകോടിരൂപ പിഴയടയ്ക്കാനും നിര്ദേശിച്ചിരുന്നു. വിചാരണക്കോടതിവിധിക്ക് എതിരെയുള്ള അപ്പീല് നാലുകൊല്ലത്തിനുള്ളില് തീര്പ്പാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ നടപ്പാക്കുന്നത് നിര്ത്തിവെക്കണമെന്ന് സുപ്രീം കോടതിയില് നല്കിയ ഹര്ജിയില് ജയലളിത ആവശ്യപ്പെട്ടത്. ആരോഗ്യകാരണങ്ങള്ക്ക് പുറമെ സ്ത്രീയെന്ന പരിഗണന നല്കണമെന്നും ജാമ്യാപേക്ഷയില് അപേക്ഷിച്ചിരുന്നു.

                                 Prof. John Kurakar

No comments: