DIGITAL HARTAL
NETIZENS FROM KERALA CALL FOR
INTERNET STRIKE ON 31 ST OCTOBER, 2014
ഇന്റര്‍നെറ്റ് ഹര്‍ത്താല്‍
Kerala Netizens are
always ahead of their counterparts in policing and bringing in line the
trespassers as was earlier witnessed in cases like attacking Facebook page of
Maria Sharapova on her Sachin Tendulkar comment and the repeated and bold
comments on New York Times (NYT) for its blatantly degrading and offending
cartoon on Mangalyaan mission. The outcome of the attacks on NYT was so great
that the publication had to come up with an apology. Now thats some feat.Now
the Kerala Netizons have taken it upon themselves to teach AVoId group a
lesson. They want to send a clear message to the operators that they are not
addicted to internet and thus have chosen October 31st, 2014 as a day when they
will not use internet for the whole day. The message ends with tag line “Unity
is our greatest strength”.ഇന്റര്‍നെറ്റ്
നിരക്കുകള്‍ കൂട്ടിയതിനെതിരെ ഒക്ടോബര്‍ 31ന് മൊബൈല്‍ഫോണ്‍ റീട്ടെയ്‌ലേഴ്‌സ്
അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് ഹര്‍ത്താല്‍ ആചരിക്കും.
വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ പിന്‍വലിക്കണമെന്നും മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ്
കച്ചവടക്കാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
31ന് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാതെയും ഫോണുകളില്‍
ഇന്റര്‍നെറ്റ് റീചാര്‍ജുകള്‍ നിര്‍ത്തിവെച്ചും പ്രതിഷേധിക്കുമെന്ന് മൊബൈല്‍ ഫോണ്‍
റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് ഷിഹാന്‍ ബഷി
അറിയിച്ചു.
Prof. John
Kurakar
No comments:
Post a Comment