CHRISTIAN WOMAN SENTENCED TO
DEATH IN PAKISTAN FOR BLASPHEMY
A Christian woman has been
sentenced to hang in Pakistan after being convicted of
defaming the Prophet Mohammed.
വെള്ളമെടുക്കുന്നതിനെച്ചൊല്ലി തര്ക്കം: പാക്കിസ്താനില് ക്രിസ്ത്യന് യുവതിക്ക് മതനിന്ദാ കുറ്റം ചുമത്തി വധശിക്ഷ
Asia Bibi has been
sentenced to
death 'for blasphemy'
|
Asia
Bibi, a 45-year-old mother-of-five, denies blasphemy and told investigators
that she was being persecuted for her faith in a country where Christians face
routine harassment and discrimination.Christian groups and human rights
campaigners condemned the verdict and called for the blasphemy laws to be
repealed.Her supporters say she will now appeal against the sentence handed
down in a local court in the town of Sheikhupura, near Lahore, Pakistan.Ashiq
Masih, her husband, said he had not had the heart to break the news to two of
their children."I haven't told two of my younger daughters about the
court's decision," he said. "They asked me many times about their
mother but I can't get the courage to tell them that the judge has sentenced
their mother to capital punishment for a crime she never committed." Mrs
Bibi has been held in prison since June last year.
Human
rights groups believe the law is often used to discriminate against religious
minorities, such as the country's estimated three million Christians.Although
no one has ever been executed under Pakistan's blasphemy laws – most are freed
on appeal – as many as 10 people are thought to have been murdered while on
trial.Ali Hasan Dayan, of Human Rights Watch, said the blasphemy laws were out
of step with rights guaranteed under Pakistan's constitution and should be
repealed.
"It's
an obscene law," he said. "Essentially the blasphemy law is used as a
tool of persecution and to settle other scores that are nothing to do with
religion."It makes religious minorities particularly vulnerable because
it's often used against them."മുസ്ലീം ഭൂരിപക്ഷ മേഖലയില് നിന്ന് വെള്ളമെടുക്കാന് ശ്രമിച്ചതിനെ തുടര്ന്നുണ്ടായ തര്ക്കത്തെ തുടര്ന്ന് പാക്കിസ്താനില് ക്രിസ്ത്യന് യുവതിയെ തൂക്കിക്കൊല്ലാന് വിധിച്ചു. ആസിയാ എന്ന 46കാരിയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ദൈവനിന്ദാ കുറ്റം ആരോപിച്ചാണ് തൂക്കിക്കൊല്ലാന് വിധിച്ചത്. ആസിയ അമുസ്ലീമായതിനാല് അയല്ക്കാരായ മുസ്ലീം സ്ത്രീകള് വെള്ളമെടുക്കുന്നത് തടയുകയായിരുന്നു.ഇതേതുടര്ന്നുണ്ടായ തര്ക്കത്തിനിടെ ആസിയ മുഹമ്മദ് നബിയെ അപമാനിച്ചു എന്നാണ് പരാതിക്കാരായ സ്ത്രീകളുടെ ആരോപണം. 2009-ലാണ് സംഭവം നടന്നത്. 2010-ല് ആസിയയ്ക്ക് വധശിക്ഷ വിധിച്ചു. ഇതേതുടര്ന്ന് കഴിഞ്ഞ നാല് വര്ഷമായി ഇവര് ജയിലിലാണ്. വധശിക്ഷ ചോദ്യം ചെയ്ത് ആസിയ സമര്പ്പിച്ച ഹര്ജി കഴിഞ്ഞ ദിവസം തള്ളുകയും ചെയ്തു. ഇതേതുടര്ന്ന് ആസിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്ന ് ഉറപ്പായിരിക്കുകയാണ്.കേസില് പരാതിക്കാരായ സ്ത്രീകള് കോടതിയില് ഹാജരായിരുന്നില്ല. പരാതിക്കാരായ സ്ത്രീകള് ആസിയയ്ക്കെതിരെ പ്രാദേശിക മതപുരോഹിതനോട് പരാതി പറഞ്ഞിരുന്നു. ഇയാള് നല്കിയ മൊഴി തെളിവായി സ്വീകരിച്ചാണ് വധശിക്ഷ വിധിച്ചത്. ആസിയയുടെ ശിക്ഷ നടപ്പാക്കിയാല് പാക്കിസ്താനില് മതനിന്ദാ നിയമപ്രകാരം തൂക്കിലേറ്റപ്പെടുന്ന ആദ്യ വനിതയാകും ഇവര്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ സമ്മര്ദ്ദം അവഗണിച്ചാണ് പാക്കിസ്താന് ശിക്ഷാനടപടിയുമായി മുന്നോട്ട് പോകുന്നത്. പാക്കിസ്താനിലെ മതനിന്ദാ നിയമം വിശ്വാസികള് ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്.
Prof. John Kurakar
No comments:
Post a Comment