അധിക കോച്ചുകളും ചെയര്‍കാറും
പുനലൂര്‍-കന്യാകുമാരി
ട്രെയിനില്‍ അധികമായി രണ്ട് കോച്ചുകളും ഒരു ചെയര്‍കാറും അനുവദിച്ചതായി
കൊടിക്കുന്നില്‍ സുരേഷ് എം.പി. അറിയിച്ചു. സര്‍വീസ് ആരംഭിച്ച് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍
ജനപ്രീയമായി മാറിയ ട്രെയിനില്‍ കൂടുതല്‍ കോച്ചുകള്‍ വേണമെന്ന യാത്രക്കാരുടെ ആവശ്യം
എം.പി. റയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്നാണ്
കോച്ചുകളും ചെയര്‍കാറും അനുവദിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയതെന്ന് എം.പി.
അറിയിച്ചു.
Prof. John Kurakar
No comments:
Post a Comment