ഓര്ത്തനഡോക്സ് സഭ മര്ത്തനമറിയം സമാജം
രാജ്യാന്തര സമ്മേളനം സമാപിച്ചു
അയല്‍ക്കാരനെ സ്നേഹിക്കണമെന്നു
പഠിപ്പിച്ച ക്രിസ്തു അതിനു ജാതിയും
മതവും നോക്കാന്‍ പറഞ്ഞിട്ടില്ലെന്നു
പരിശുദ്ധ ബസേലിയോസ് മാര്ത്തോ മ്മാ
പൗലോസ് ദ്വിതീയന്‍ കാതോലിക്കാ
ബാവാ. ഓര്ത്തനഡോക്സ് സഭ മര്ത്തനമറിയം
സമാജം രാജ്യാന്തര സമ്മേളനത്തിന്റെര സമാപനച്ചടങ്ങ്
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജീവിതത്തില്‍
പ്രതിസന്ധി നേരിടുന്ന എല്ലാവരെയും അയല്ക്കാ
രായി കാണണം. ക്രിസ്തുവിന്റെക
മാതൃക സ്വീകരിച്ചു മറ്റുള്ളവര്ക്ക് നന്മ
ചെയ്യുന്നവരാകണം ക്രൈസ്തവര്‍. ചിന്തകളും
പ്രവര്ത്താനങ്ങളും പരിമിതപ്പെടുത്താതെ സമൂഹത്തിന്റെ് പൊതുനന്മയ്ക്കു പ്രയോജനപ്പെടുംവിധം വിശാല മനോഭാവം വളര്ത്ത
ണം. ശത്രുക്കളെ സ്നേഹിക്കണമെന്ന
ക്രിസ്തുസന്ദേശം പൂര്ണം സമര്പ്പകണത്തോടെ ഉള്ക്കൊിള്ളണം.
ശാസ്ത്ര, സാങ്കേതികവിദ്യാ വളര്ച്ചകയിലൂടെ കൈവരിക്കുന്ന അദ്ഭുതകരമായ നേട്ടങ്ങള്ക്കു പിന്നില്‍ ഈശ്വരസാന്നിധ്യം കൂടിയുണ്ടെന്നു
തിരിച്ചറിയണം. ദരിദ്രരുടെയും അനാഥരുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്ത്തിയക്കണമെന്നും
ബാവാ ഓര്മ്മി പ്പിച്ചു.
ക്രിസ്തുവുനെ ജീവിതത്തില്‍ ആവിഷ്കരിക്കാന്‍ സാധിക്കമമെന്നു സമാജം
പ്രസിഡന്റ്ത ഡോ. യൂഹാനോന്‍ മാര്‍
തേവദോറോസ് അധ്യക്ഷ പ്രസംഗത്തില്‍
പറഞ്ഞു. മദ്രാസ് ഭദ്രാസനാധിപന്‍
യൂഹാനോന്‍ മാര്‍
ദിയസ്ക്കോറസ്, നടി ശാരദ,
സമാജം വൈസ് പ്രസിഡന്റ്െ ഫാ.
മാത്യു വര്‍ഗ്ഗീസ്, ജനറല്‍
സെക്രട്ടറി പ്രൊഫ. മേരി മാത്യു,
ജോര്ജ്ജ് വര്ഗ്ഗീവസ്
കോര്‍ എപ്പിസ്ക്കോപ്പ,
ഫാ. തോമസ് ഐസക്ക്,
ഫാ. ജിജി മാത്യു
വാകത്താനം, സാലി ജോസ്, ജോണ്‍ സാമുവേല്‍,
എലിസബത്ത് ജോസഫ് എന്നിവരും പ്രസംഗിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment