മണ്ടേലയുടെ പേരില്‍
യു.എന്‍. പുരസ്‌കാരം
Though Nelson Mandela's
legacy will forever be remembered and honored, the UN General Assembly has
decided to further commemorate the South African anti-apartheid revolutionary
by establishing an award under his name to honor his achievements and
contributions."Today, the
Assembly took another step forward in carrying on Nelson Mandela's lifelong
work through this meaningful prize," U.N. Secretary-General Ban Ki-moon
said to the Economic
Times.Ban went on to say that
the U.N. Assembly is forever inspired by Mandela and his "altruistic
spirit of solidarity."
"Our best tribute to Nelson Mandela is not
found in words or ceremonies -- but in actions that take up the torch he passed
to us," Ban said. "When Nelson Mandela himself accepted the Nobel
Prize, he said he was a representative of the countless human beings who
recognized that an injury to one is an injury to all and therefore acted
together in defense of justice and a common human decency. Mandela embodied
this altruistic spirit of solidarity. The United Nations will forever be
inspired by his example."The secretary-general
naturally concluded that the establishment of the Mandela prize is a
"historic" feat and stressed that it will help to preserve and
increase the legacy of Mandela, who "suffered enormous deprivation and
pain for the cause of democracy and equality," the Voice of
Russia reported.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും നൊബേല്‍ പുരസ്‌കാര
ജേതാവുമായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍
ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ആണ് ഇക്കാര്യം
പ്രഖ്യാപിച്ചത്. ആറുമാസത്തിനകം പുരസ്‌കാരത്തിന്റെ സ്വഭാവം, വ്യവസ്ഥകള്‍ , തുക എന്നിവയൊക്കെ
തീരുമാനിക്കും. 2014 നവംബര്‍ 30-നകം ഇക്കാര്യങ്ങളൊക്കെ പ്രഖ്യാപിക്കുമെന്ന് മൂണ്‍
അറിയിച്ചു. ജൂലായ് 18, നെല്‍സണ്‍ മണ്ടേല അന്തര്‍ദേശീയദിനമായി ഐക്യരാഷ്ട്രസഭ
നേരത്തേത്തന്നെ പ്രഖ്യാപിച്ചിരുന്നു.
വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായ മണ്ടേല 27 വര്‍ഷം ജയില്‍ശിക്ഷ
അനുഭവിച്ച് 1990-ലാണ് മോചിതനായത്. വെള്ളക്കാര്‍ അധികാരം ഒഴിഞ്ഞശേഷം 1994 മുതല്‍
'99 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നു. '99-ല്‍ അധികാരത്തില്‍നിന്ന്
സ്വയം ഒഴിഞ്ഞു. 2013 ഡിസംബര്‍ അഞ്ചിന് അന്തരിച്ചു.
പ്രൊഫ് ജോണ്‍ കുരാക്കാർ
No comments:
Post a Comment