Pages

Sunday, June 15, 2014

ഈന്തപ്പഴം പോഷകങ്ങളുടെകലവറ

ഈന്തപ്പഴം പോഷകങ്ങളുടെകലവറ 

പോഷകങ്ങളുടെകലവറയാണ് ഈന്തപ്പഴം. വൈറ്റമിനുകളും ധാതുലവണങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള ഈന്തപ്പഴം എല്ലാ പ്രായക്കാർക്കും ഒരു പോലെ യോജിച്ച ഭക്ഷണമാണ്. നാരുകളുടെ കലവറയായതിനാ ഇത് ദഹനം സുഗമമാക്കും. മാത്രമല്ല, ശരീരത്തിന്പെട്ടന്ന് ർജ്ജവും ലഭിക്കും. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ക്രമീകരിക്കാനും സഹായിക്കുന്നു. ർജ്ജം വളരെ കൂടുത ൽകുന്ന ഭക്ഷണങ്ങളി ഒന്നാണ്ഈന്തപ്പഴം. തൊണ്ടവേദന, ജലദോഷം, ശ്വാസനാളീവീക്കം എന്നീ അസുഖങ്ങൾക്ക് ഈന്തപ്പഴസത്ത് ഔഷധമാണ്

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: