
മൈസൂർപെരിയപട്ടണയില്
വാഹനാപകടം
മെയ് 14,ബുധനാഴ്ച വെളുപ്പിന്
നാലരയോടെ മൈസൂര്‍-മടിക്കേരി
സംസ്ഥാന പാതയില്‍ പെരിയപട്ടണത്തിനു
സമീപം കമലാപുരയ്ക്കും ചില്ക്കുരവിനും ഇടയ്ക്കാണ് അപകടമുണ്ടായത്. ഗ്യാസ്
സിലിണ്ടറുകളുമായി മൈസൂരിലേക്ക് വരികയായിരുന്ന മംഗലാപുരത്തെ ഗുരുകൃപ റോഡ്വേസിന്റെ ലോറി
നിയന്ത്രണംവിട്ട് ട്രാവലറില്‍ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വാനിന്റെ
മുന്ഭാിഗം പൂര്ണലമായി തകര്ന്നു . ഒന്പ
തുപേരും അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ലോറി ഡ്രൈവറും
ക്ലീനറും ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റിലായി. സംഭവം
നടന്ന് ഒരു മണിക്കൂറിനുശേഷമാണ്
രക്ഷാപ്രവര്ത്തരനം ആരംഭിച്ചത്. പോലീസും നാട്ടുകാരും ഫയര്ഫോരഴ്‌സും
ചേര്ന്ന് വാന്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്പെഫട്ടവരെ
പുറത്തെത്തിച്ചത്.മംഗലാപുരത്തെ ബ്യാരി വിഭാഗത്തില്പെ്ട്ട, മലയാളം
സംസാരിക്കുന്നവരാണ് മരിച്ചവരെല്ലാം. മരിച്ച അമീറിന്റെയും വാനിലുണ്ടായിരുന്ന
മുഹമ്മദിന്റെയും കുടുംബങ്ങള്‍ അയല്വാ
സികളാണ്. രണ്ട് ദിവസം മുന്പ്ക
തമിഴ്‌നാട്ടിലെ
മുത്തുപ്പേട്ടയിലെ ദര്ഗണ സന്ദര്ശിക്കാനാണ് ഇരു കുടുംബങ്ങളും
ഇവരുടെ ബന്ധുക്കളും മംഗലാപുരത്തുനിന്ന് പുറപ്പെട്ടത്. മൈസൂരടക്കമുള്ള സ്ഥലങ്ങളും സന്ദര്ശിപച്ച് തിരികെ
പോകും വഴിയാണ് അപകടമുണ്ടായത്. ആരോഗ്യമന്ത്രി
യു.ടി. ഖാദര്‍, മൈസൂര്‍
എസ്.പി. അഭിനവ്
ഖാരെ തുടങ്ങിയവര്‍
സംഭവസ്ഥലം സന്ദര്ശിേച്ചു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment